Tag: COVID-19
ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രം
ന്യൂ ഡെല്‍ഹി: സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രം. ആഭ്യന്തര സെക്രട്ടറി എ. കെ ഭല്ല ഇതുസംബന്ധിച്ച കത്ത്, ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറി. ഓക്‌സിജന്റെ ലഭ്യതയും വിതരണവും ഉറപ്പാക്കണമെന്നാണ് കത്തില്‍ പറയുന്നത്. ഓക്‌സിജന്റെ...
പിപിഇ കിറ്റുകളുടെ ഉത്പാദനത്തിൽ മുന്നേറ്റവുമായി രാജ്യം; ലോകത്തിൽ രണ്ടാമത്
ന്യൂ ഡെൽഹി: ലോകത്തിലെ പിപിഇ കിറ്റ് ഉത്പാദനത്തിൽ രാജ്യം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതായി കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ. അടച്ചിടൽ കാലഘട്ടത്തിൽ രാജ്യത്തിലേക്ക് ആവശ്യമുള്ള പിപിഇ കിറ്റുകളുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്‌തിരുന്ന...
രോഗബാധ യുവാക്കളില്‍ അധികം; ജില്ലയില്‍ കൂടുതല്‍ ജാഗ്രത അനിവാര്യം
കോഴിക്കോട്: ജില്ലയില്‍ കോവിഡ് ബാധ കൂടുതല്‍ യുവാക്കളിലെന്ന് പഠനങ്ങളില്‍ സൂചന. അടച്ചിടലിനു ശേഷം യുവാക്കളില്‍ ജാഗ്രത കുറവുണ്ടായെന്നും സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിക്കാതെ മുന്നോട്ട് പോവുകയും ചെയ്‍തതാണ് ഇതിന് കാരണമെന്നും കോവിഡ് വിദഗ്ദ്ധ...
സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരങ്ങളുടെ ഡ്യൂട്ടി ഉണ്ടായിരുന്ന ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സ്റ്റേഷനി നിരവധി പൊലീസുകാര്‍...
കോവിഡ്; ആശങ്ക ഒഴിയാതെ വയനാട്
കല്‍പ്പറ്റ: വയനാട്ടില്‍ രൂക്ഷമായി കോവിഡ് രോഗ വ്യാപനം. ജില്ലയില്‍ രോഗബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ മാത്രം ജില്ലയില്‍ 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ വയനാട്ടില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ...
തടവുകാരുടെ എണ്ണത്തില്‍ വര്‍ധന; രാജ്യത്തെ 26 ശതമാനം ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷം
ന്യൂഡല്‍ഹി: ഇന്ത്യയിലെ 1,350 ജയിലുകളില്‍ 26 ശതമാനവും കോവിഡ് വ്യാപന ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ വൈറസ് പടര്‍ന്നതിന് ശേഷം ഭൂരിഭാഗം ജയിലുകളിലും കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ജയിലുകളിലെ...
51 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍
ന്യൂ ഡെല്‍ഹി: രാജ്യത്ത് 51 ലക്ഷം കടന്ന് കോവിഡ് ബാധിതര്‍. ഒരു ലക്ഷത്തിന് അടുത്ത് ആള്‍ക്കാര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ രോഗബാധ സ്ഥിരീകരിച്ചത്. 97,894 പുതിയ കോവിഡ് കേസുകള്‍ ഇന്നലെ മാത്രം...
കോവിഡ്; നാലു മണിക്കൂർ ചർച്ച വേണമെന്ന് കോൺഗ്രസ്
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി ഇന്ന് രാജ്യസഭ ചർച്ച ചെയ്യും. പ്രതിസന്ധി നേരിടാൻ സ്വീകരിച്ച നടപടികൾ അക്കമിട്ട് നിരത്താനാകും കേന്ദ്രം ശ്രമിക്കുക. എന്നാൽ, കോവിഡ് വ്യാപനവും ഇതിന്റെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന ലോക്ക് ഡൗണും രാജ്യത്തെ...






































