Sat, Jan 24, 2026
19 C
Dubai
Home Tags COVID-19

Tag: COVID-19

മേയ് മാസത്തില്‍ ഇന്ത്യയില്‍ 60 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചു; സിറോ സര്‍വേ പുറത്തുവിട്ട്...

ന്യൂഡൽഹി: ഇന്ത്യയില്‍ മേയ് മാസത്തില്‍ തന്നെ 60 ലക്ഷം പേർക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ഐ സി എം ആര്‍. ദേശീയാടിസ്ഥാനത്തില്‍ നടത്തിയ സിറോ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പ്രായപൂര്‍ത്തിയായ 0.73 ശതമാനം...

മന്ത്രി ഇ.പി ജയരാജന് കോവിഡ്

തിരുവനന്തപുരം: വ്യവസായമന്ത്രി ഇ.പി ജയരാജനും ഭാര്യക്കും കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാന മന്ത്രിസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇ.പി ജയരാജന്‍. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും രോഗം സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസക്കിനോടൊപ്പം മന്ത്രി...

മുഖ്യമന്ത്രിയുടെ പരിശോധനാ ഫലം നെഗറ്റീവ്; നിരീക്ഷണത്തില്‍ തുടരും

തിരുവനന്തപുരം: ധനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. എങ്കിലും സ്വയം നിരീക്ഷണത്തില്‍ തുടരും. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി...

പിസിആർ ടെസ്റ്റ് നിർബന്ധമാക്കി കേന്ദ്രം

ന്യൂ ഡെൽഹി: കോവിഡ് രോഗ ലക്ഷണമുള്ളവർക്ക് പിസിആർ ടെസ്റ്റ് നിർബന്ധമാക്കി. ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലും പിസിആർ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. സമിതിയെ...

കോവിഡ് വാക്‌സിന്‍; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നോട്ടീസ് അയച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നോട്ടീസയച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍. ഓക്സ്ഫോർഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം മറ്റുരാജ്യങ്ങള്‍ നിര്‍ത്തിവച്ചകാര്യം ഡ്രഗ്‌സ് കണ്‍ട്രോളറെ അറിയിക്കാതിരുന്നതിനെ...

സെപ്‌റ്റംബർ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാം

ന്യൂഡെല്‍ഹി: സ്‌കൂളുകള്‍ പുനഃരാരംഭിക്കുന്നതിന് മാര്‍ഗ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി തുറക്കുന്നതിനാണ് നീക്കം. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങളാണ് ചൊവ്വാഴ്ച മന്ത്രാലയം പുറത്ത് ഇറക്കിയിരിക്കുന്നത്. സെപ്‌റ്റംബർ 21 മുതല്‍ സ്‌കൂളുകളില്‍...

സംസ്ഥാനത്ത് സെപ്തംബര്‍ – ഒക്ടോബര്‍ മാസത്തില്‍ കോവിഡ് കണക്ക് 5000 കടക്കും; ഐഎംഎ

കൊച്ചി: സംസ്ഥാനത്ത് സെപ്തംബര്‍ - ഒക്ടോബര്‍ മാസത്തില്‍ കോവിഡ് ബാധ അയ്യായിരം കടക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്. കേരളത്തില്‍ രോഗ ബാധിതരുടെ എണ്ണം ഉയരാന്‍ കാരണം...

ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്; 71 രോഗമുക്തി

പാലക്കാട്: ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 73 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണു രോഗബാധ. 35 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ ഒരു വ്യക്തിയും ഇതര സംസ്ഥാനങ്ങളില്‍...
- Advertisement -