മന്ത്രി ഇ.പി ജയരാജന് കോവിഡ്

By Trainee Reporter, Malabar News
Jayarajan_Malabar News
വ്യവസായമന്ത്രി ഇ.പി ജയരാജൻ
Ajwa Travels

തിരുവനന്തപുരം: വ്യവസായമന്ത്രി ഇ.പി ജയരാജനും ഭാര്യക്കും കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാന മന്ത്രിസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇ.പി ജയരാജന്‍.

നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും രോഗം സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസക്കിനോടൊപ്പം മന്ത്രി ജയരാജനും സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു. ധനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Also read: ഉപതിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് സര്‍വകക്ഷി യോഗം ഇന്ന് ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE