Tag: COVID-19
ബെല്‍ജിയത്തില്‍ ഹിപ്പോകള്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു
ബ്രസൽസ്: ബെൽജിയത്തിലെ ആന്റ്വെര്‍പ് മൃഗശാലയിൽ രണ്ട് ഹിപ്പോകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഹിമാനി, ഹെര്‍മിയന്‍ എന്നീ 14ഉം 41ഉം വയസുള്ള ഹിപ്പോകള്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്.
വൈറസ് സ്‌ഥിരീകരിച്ച ഹിപ്പോകള്‍ക്ക് മൂക്കൊലിപ്പല്ലാതെ മറ്റു ലക്ഷണങ്ങളൊന്നും ഇല്ലെന്നും ഇവ...
വാക്‌സിൻ എടുക്കാൻ ‘കൃത്രിമക്കൈ’, തട്ടിപ്പുകാരനെ നഴ്‌സ് പൊക്കി; അറസ്‌റ്റ്
മിലാൻ: ഇറ്റലിയിലെ ബിയെല്ലയിലെ ആശുപത്രിയിൽ നഴ്‌സായ ഫിലിപ വാക്‌സിൻ നൽകാനായി പതിവുപോലെ എത്തി. കുത്തിവെപ്പ് എടുക്കാൻ എത്തിയ റുസ്സോ എന്നയാളുടെ ഉടുപ്പിന്റെ കൈ ചുരുട്ടി മുകളിലേക്ക് വെച്ചതും നഴ്‌സ് അന്തംവിട്ടു. കയ്യിലെ ചർമം...
പുതിയ വകഭേദം; മുൻകരുതലുകൾ ശക്‌തമാക്കാൻ ഇന്ത്യ, യാത്രാ ഇളവുകൾ പിൻവലിച്ചേക്കും
ന്യൂഡെൽഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദം നേരിടാൻ മുൻകരുതലുകൾ ശക്‌തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദ്ദേശം. ഒമൈക്രോൺ വകഭേദത്തിന്റെ പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തുടരുകയാണ്....
‘ഒമൈക്രോൺ’: സംസ്‌ഥാനത്തും ജാഗ്രത, നിരീക്ഷണം ശക്‌തമാക്കി; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ 'ഒമൈക്രോൺ' വിദേശത്ത് കണ്ടെത്തിയ സാഹചര്യത്തിൽ സംസ്‌ഥാനത്തും ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കേന്ദ്രത്തിന്റെ മാർഗനിർദ്ദേശം അനുസരിച്ചുള്ള എല്ലാ നടപടി ക്രമങ്ങളും സംസ്‌ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും...
‘ഒമൈക്രോൺ’: കേന്ദ്ര നിർദ്ദേശം ലഭിച്ചു, ജാഗ്രത പാലിക്കണം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമൈക്രോൺ സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് കഴിഞ്ഞ ദിവസം നിർദ്ദേശം ലഭിച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താൻ കേന്ദ്രം...
‘ഒമൈക്രോൺ’; സാഹചര്യം ചർച്ച ചെയ്യാൻ യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: കോവിഡിന്റെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു. വിലയിരുത്തലുകളും മുൻകരുതലുകളും ചർച്ച ചെയ്യാൻ വിളിച്ചു...
‘ഒമൈക്രോൺ’; പുതിയ വകഭേദം കൂടുതൽ രാജ്യങ്ങളിൽ, ലോകമെങ്ങും ജാഗ്രത
ന്യൂഡെൽഹി: കോവിഡിന്റെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട് ചെയ്‌തതോടെ ലോകമെങ്ങും ജാഗ്രത. ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നിവയാണ് ഈ രാജ്യങ്ങൾ....
ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം; ജാഗ്രതാ നിർദ്ദേശം
ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. B.1.1.529 എന്ന പുതിയ വകഭേദം ആശങ്കയ്‌ക്ക് വകയുള്ളതെന്ന് ശാസ്‍ത്രജ്‌ഞർ പറയുന്നു. പരിശോധിച്ച 100 സാമ്പിളുകളിൽ B.1.1.529 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയിൽ പുതിയ വകഭേദം...





































