Tag: covid in india
കോവിഡ് കേസുകൾ കുതിച്ചുയരുന്നു; 24 മണിക്കൂറിൽ 22,775 രോഗബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,775 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 35 ശതമാനം വർധനയാണ് പ്രതിദിന രോഗബാധിതരുടെ...
കോവിഡ് രൂക്ഷമാകുന്നു; രാജ്യത്ത് 13,154 പുതിയ രോഗബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഒറ്റ ദിവസം കൊണ്ട് 45 ശതമാനം വർധനയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടായത്....
കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിൽ 9,195 രോഗബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 9,195 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 44 ശതമാനം വർധനയാണ് കോവിഡ് കേസുകളിൽ ഉണ്ടായിട്ടുള്ളത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 7,347 പേർ...
24 മണിക്കൂറിൽ രാജ്യത്ത് 8,306 രോഗബാധിതർ; രോഗമുക്‌തർ 8,834
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,306 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,46,41,561 ആയി ഉയർന്നു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ...
8,603 പുതിയ കോവിഡ് കേസുകൾ; രാജ്യത്ത് 24 മണിക്കൂറിൽ 8,190 രോഗമുക്‌തർ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,603 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 415 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡിനെ തുടർന്ന് മരിച്ചത്. അതേസമയം കഴിഞ്ഞ...
രാജ്യത്ത് 9,765 പുതിയ രോഗബാധിതർ; രോഗമുക്‌തർ 8,548
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,765 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 8,548 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായത്. ഇതോടെ...
രാജ്യത്ത് 8,954 പുതിയ കോവിഡ് കേസുകൾ; രോഗമുക്‌തി നിരക്ക് 98.36 ശതമാനം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,954 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിലും പതിനായിരത്തിന് മുകളിലാണ്. 10,207 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ...
പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിൽ 6,990 രോഗബാധിതർ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 6,990 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ മെയ് മാസത്തിന് ശേഷം റിപ്പോർട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കേസാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ...






































