Sat, Jan 24, 2026
18 C
Dubai
Home Tags Covid in india

Tag: covid in india

24 മണിക്കൂറിൽ രാജ്യത്ത് 38,079 കോവിഡ് ബാധിതർ; രോഗമുക്‌തി നിരക്കിൽ ഉയർച്ച

ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,079 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 560 പേരാണ് കോവിഡിനെ തുടർന്ന് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ...

കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിസാരമായി കാണരുത്; ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഗൗരവകരമായി കാണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് പോലെ ഇതിനെ കാണരുതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ആള്‍ക്കൂട്ടം വര്‍ധിച്ചതിന്റെ ഫലമാണ്...

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ്; 24 മണിക്കൂറിൽ 31,443 രോഗബാധിതർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളിൽ വലിയ കുറവ് രേഖപ്പെടുത്തി. 31,443 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 118 ദിവസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന രോഗബാധിതരുടെ...

രാജ്യത്ത് 24 മണിക്കൂറിൽ 37,154 കോവിഡ് ബാധിതർ; കൂടുതൽ കേസുകൾ കേരളത്തിൽ

ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,154 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 39,649 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായത്. കൂടാതെ...

രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; 50 ശതമാനം രോഗികൾ കേരളത്തിലും മഹാരാഷ്‌ട്രയിലും

ന്യൂഡെൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും, അതിനാൽ നിലവിലെ സാഹചര്യം മനസിലാക്കി ജനങ്ങൾ പെരുമാറണമെന്നും വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ആളുകൾ കർശനമായും പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും, മാസ്‌കുകൾ...

വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിൽ കോവിഡ് വർധിക്കുന്നു; ആശങ്ക അറിയിച്ച് കേന്ദ്രം

ന്യൂഡെൽഹി : രാജ്യത്ത് വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിൽ കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർധന ആശങ്ക സൃഷ്‌ടിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ പ്രതിദിന കോവിഡ് കേസുകളിൽ വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിലെ ജില്ലകളിൽ വർധന...

പ്രതിദിന രോഗബാധയിൽ വീണ്ടും കുറവ്; രാജ്യത്ത് 24 മണിക്കൂറിൽ 44,111 കോവിഡ് ബാധിതർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 44,111 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 738 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്...

രാജ്യത്ത് 24 മണിക്കൂറിൽ 46,617 കോവിഡ് ബാധിതർ; 59,384 രോഗമുക്‌തർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും അരലക്ഷത്തിൽ താഴെ ആളുകൾക്കാണ് കോവിഡ് ബാധിച്ചത്. 46,617 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 853...
- Advertisement -