Tag: covid in india
രാജ്യത്ത് കോവിഡ് ബാധിതര്‍ 95 ലക്ഷം കടന്നു; പ്രതിദിന രോഗബാധയില്‍ കുറവ്
ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം നാല്‍പ്പത്തിനായിരത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 35,551 ആളുകള്‍ക്കാണ്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട്...
46232 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിൽ 564 മരണം
ന്യൂഡെൽഹി: രാജ്യത്ത് 46,232 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 90,50,598 ആയി. 24 മണിക്കൂറിനിടെ 564 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ കോവിഡ് മരണം 132,726...
രോഗവ്യാപനം കുറഞ്ഞ് ഒക്‌ടോബർ; രാജ്യത്ത് ആശങ്കകള്‍ക്ക് അയവ്
ന്യൂഡെല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപന കണക്കുകളില്‍ ഒക്‌ടോബറില്‍ വലിയ കുറവ്. പ്രതിദിന രോഗ ബാധയിലും, മരണനിരക്കിലും ഒക്‌ടോബറില്‍ വലിയ കുറവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിലും വലിയ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്....
കോവിഡ്; 80 ലക്ഷം കടന്ന് രോഗബാധിതര്‍, രാജ്യത്ത് രോഗമുക്‌തിയിലും ഉയര്‍ച്ച
ന്യൂഡെല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത് 48,881 ആളുകള്‍ക്കാണ്. ഇതോടെയാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 80...
രാജ്യത്ത് രോഗബാധിതര്‍ 80 ലക്ഷത്തിലേക്ക്; കോവിഡ് രോഗമുക്‌തി 90.85 ശതമാനം
ന്യൂഡെല്‍ഹി : രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 43893 ആളുകള്‍ക്കാണ്. താരതമ്യേന കുറഞ്ഞ കണക്കുകളാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ...
രോഗമുക്‌തരുടെ എണ്ണം രാജ്യത്ത് ഉയരുന്നു; ആശങ്ക കുറച്ച് രോഗബാധിതരുടെ എണ്ണം
ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 78 ലക്ഷം കടന്ന സാഹചര്യത്തില്‍ കോവിഡ് മുക്‌തി നേടിയവരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 53,370...
കോവിഡ് ബാധിതര്‍ കുറയുന്നു; രാജ്യത്ത് രോഗമുക്‌തി നിരക്ക് 90 ശതമാനത്തിലേക്ക്
ന്യൂഡെല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് തുടരുന്നു. കഴിഞ്ഞ ദിവസവും 60,000 ൽ താഴെയാണ് കോവിഡ് ബാധിതര്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 54,366...
രോഗമുക്‌തി നിരക്കില്‍ ഉയര്‍ച്ച; രാജ്യത്ത് പ്രതിദിന രോഗബാധിതര്‍ കുറയുന്നു
ന്യൂഡെല്‍ഹി : രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50000 നു മുകളില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 55,838 ആളുകള്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം...






































