Tag: covid in india
രാജ്യത്ത് സ്ഥിതി രൂക്ഷം; റിപ്പോര്‍ട്ട് ചെയ്യുന്നത് ലോകത്തിലെ തന്നെ ഉയര്‍ന്ന പ്രതിദിന കണക്കുകള്‍
ന്യൂഡെല്‍ഹി : പ്രതിദിന കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. 24 മണിക്കൂറിനിടെ 95735 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ലോകത്തു തന്നെ ഒരു ദിവസം...
രാജ്യത്ത് കോവിഡ് ബാധിതര്‍ 43 ലക്ഷത്തിനടുത്ത്; മരണസംഖ്യ 72775
ന്യൂഡെല്‍ഹി : ദിവസങ്ങളായി 90000 നു മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ നിന്ന് കഴിഞ്ഞ ദിവസം രാജ്യത്ത് അല്‍പ്പം കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 75809 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട്...
രോഗവ്യാപനം അടുത്ത വര്‍ഷവും കുറയാന്‍ സാധ്യതയില്ല; എയിംസ്
ന്യൂഡെല്‍ഹി : ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ രാജ്യത്ത് അടുത്ത വര്‍ഷവും രോഗവ്യാപനം തുടരുമെന്നതിന്റെ സൂചനയാണെന്ന് എയിംസ്. രാജ്യത്ത് ഇപ്പോള്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീഗപ്...
കോവിഡ്; ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമത്
ന്യൂ ഡെൽഹി: ആശങ്കയുയർത്തി കോവിഡ് കണക്കുകൾ. രോഗികളുടെ എണ്ണത്തിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. വേൾഡോമീറ്ററിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. വേൾഡോമീറ്ററിന്റെ കോവിഡ് -19 കണക്കു പ്രകാരം യുഎസ് ആണ് 6,405,788...
രാജ്യത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം കടന്നു; മരണം 69,561
ന്യൂഡെല്‍ഹി : പ്രതിദിന കണക്കുകളില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യയിലെ കോവിഡ് കണക്കുകള്‍. തുടര്‍ച്ചയായി എണ്‍പതിനായിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ ഇന്നലെയും തുടര്‍ന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 86,432 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ്...
രോഗവ്യാപനം രൂക്ഷം; രാജ്യത്ത് പ്രതിദിന കണക്കുകള്‍ ഉയരുന്നു
ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. തുടര്‍ച്ചയായി എണ്‍പതിനായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്...
38 ലക്ഷം കടന്ന് കോവിഡ് രോഗികള്‍; രാജ്യത്ത് പ്രതിദിന കേസുകളില്‍ വര്‍ധന
ന്യൂഡല്‍ഹി : കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ഇതുവരെയുള്ള പ്രതിദിന കോവിഡ് കേസുകളിലെ ഏറ്റവും ഉയര്‍ന്ന കണക്കുകള്‍. 83,883 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത്...
കോവിഡ് കാലത്തെ പരീക്ഷകൾ; സർക്കാർ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു
ന്യൂഡൽഹി: കോവിഡ് കാലത്തെ പരീക്ഷ നടത്തിപ്പിൽ പാലിക്കേണ്ട നിബന്ധനകൾ ഉൾപ്പെടുത്തി സർക്കാർ പുതുക്കിയ മാർഗരേഖ പുറപ്പെടുവിച്ചു. രാജ്യത്തെ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന വർഷ പരീക്ഷകളും, പ്രവേശന പരീക്ഷകളും നടത്താനുള്ള ആലോചനകൾ...






































