Fri, Jan 23, 2026
18 C
Dubai
Home Tags Covid in india

Tag: covid in india

രാജ്യത്ത് 24 മണിക്കൂറിൽ 9,923 കോവിഡ് രോഗബാധിതർ; 17 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 9923 പേർക്ക് കൂടി രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകളെ അപേക്ഷിച്ച് പ്രതിദിന കണക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സജീവ കേസുകളുടെ എണ്ണം 79,313 ആയി...

കോവിഡ് ഇന്ത്യ; 12,781 പുതിയ കേസുകൾ, 18 മരണം

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 12,781 പേർക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക്...

രാജ്യത്ത് 24 മണിക്കൂറിൽ 12,899 കോവിഡ് രോഗബാധിതർ; 15 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 12,899 പേർക്ക് കൂടി രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകളെ അപേക്ഷിച്ച് പ്രതിദിന കണക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 13,216 പേർക്കാണ് കോവിഡ് ബാധിച്ചത്....

പ്രതിദിന രോഗബാധ 12,000ത്തിന് മുകളിൽ; രാജ്യത്ത് 24 മണിക്കൂറിൽ 14 കോവിഡ് മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരുടെ എണ്ണം 12,000 കടന്നു. 12,847 പേർക്കാണ് രാജ്യത്ത് പുതുതായി രോഗബാധ റിപ്പോർട് ചെയ്‌തത്‌. കൂടാതെ 14 പേർ കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ...

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 12,213 പുതിയ കേസുകൾ

ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വലിയ ഉയർച്ച. നിലവിൽ 12,000ത്തിന് മുകളിലാണ് രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ 12,213 കോവിഡ് ബാധിതരാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌....

പ്രതിദിന കണക്കിൽ വീണ്ടും വർധന; രാജ്യത്ത് 8,822 പുതിയ കോവിഡ് ബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 8000ത്തിന് മുകളിൽ എത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 8,822 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 പേർ കോവിഡ്...

പ്രതിദിന രോഗബാധയിൽ നേരിയ കുറവ്; രാജ്യത്ത് പുതിയ കോവിഡ് ബാധിതർ 6,594

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിതരായ ആളുകളുടെ എണ്ണത്തിൽ നേരിയ കുറവ്. 6,594 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 8000ത്തിന് മുകളിൽ എത്തിയ പ്രതിദിന കോവിഡ്...

കോവിഡ് ഉയരുന്നു; രാജ്യത്ത് 8,084 പുതിയ രോഗബാധിതർ, 10 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 8000ത്തിന് മുകളിൽ തന്നെ തുടരുകയാണ്. 8,084 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ...
- Advertisement -