Tag: covid in kerala
സംസ്‌ഥാനത്ത് നിയന്ത്രണങ്ങളിൽ പുനഃക്രമീകരണം; വ്യാഴാഴ്‌ച മുതൽ
തിരുവനന്തപുരം : സംസ്‌ഥാനത്ത് വ്യാഴാഴ്‌ച മുതൽ നിയന്ത്രണങ്ങളിൽ പുനഃക്രമീകരണം ഏർപ്പെടുത്തും. ഇതിന്റെ അടിസ്‌ഥാനത്തിൽ ഇനിമുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ബാങ്ക് തുറന്നു പ്രവർത്തിക്കാം. എന്നാൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ടിപിആർ 16 ശതമാനം...
കോവിഡ് പ്രതിരോധം; ഹോമിയോ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി
എറണാകുളം : ഹോമിയോ മരുന്നുകൾ കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. തിരുവന്തപുരത്ത് പ്രവർത്തിക്കുന്ന ഹോമിയോ ഡോക്‌ടർ ജയപ്രസാദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാർഗ...
കോവിഡ് വ്യാപനം കുറയുന്നു; സംസ്‌ഥാനത്ത് ആശങ്കകൾക്ക് അയവ്
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നതായി വിലയിരുത്തൽ. നിലവിൽ സംസ്‌ഥാനത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതിന് ഒപ്പം തന്നെ പ്രതിദിന രോഗമുക്‌തരുടെ എണ്ണത്തിൽ വലിയ ഉയർച്ചയും ഉണ്ടാകുന്നുണ്ട്. കൂടാതെ...
സംസ്‌ഥാനത്ത് കോവിഡിനെ തുടർന്ന് അനാഥരായത് 42 കുട്ടികൾ
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡിനെ തുടർന്ന് മാതാപിതാക്കളെ നഷ്‌ടപ്പെട്ട് അനാഥരായത് 42 കുട്ടികൾ. സർക്കാർ നടത്തിയ കണക്കെടുപ്പിലാണ് ഇവരെ കണ്ടെത്തിയത്. അനാഥരായ കുട്ടികളുടെ വിവരങ്ങൾ കേന്ദ്രസർക്കാരിന് കൈമാറി. കൂടാതെ ഉടൻ തന്നെ സുപ്രീം...
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്; ചൊവ്വ, ശനി ദിവസങ്ങളിൽ കൂടുതൽ കടകൾക്ക് അനുമതി
തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. ചൊവ്വ, ശനി എന്നീ ദിവസങ്ങളിൽ മൊബൈൽ കടകൾ, കണ്ണട വിൽക്കുന്ന കടകൾ എന്നിവ തുറക്കാൻ അനുമതി ഉണ്ടാകുമെന്ന് സർക്കാർ...
സംസ്‌ഥാനത്തെ കോവിഡ് വ്യാപനം; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി
കൊച്ചി: സംസ്‌ഥാനത്തെ കോവിഡ് അതിതീവ്ര വ്യാപനവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. കേരളത്തിലെ സ്‌ഥിതി അതീവ ഗുരുതരമണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ രോഗത്തിന്റെ തീവ്രതയേക്കാൾ ഭീകരമാണ് ആശുപത്രി ചെലവെന്നും ഹൈക്കോടതി പറഞ്ഞു.
കോവിഡ് പ്രതിരോധ...
മെയ് 2ന് ലോക്ക്ഡൗൺ, വാക്‌സിൻ ന്യായവിലയ്‌ക്ക്; ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയാഹ്ളാദ പ്രകടനങ്ങൾ നടത്തുമ്പോൾ നിരവധി ആളുകൾ ഒത്തുകൂടുമെന്നും ഇത് രോഗ...
കോവിഡ് ഡിസ്ചാർജ് മാനദണ്ഡം പുതുക്കി സർക്കാർ
തിരുവനന്തപുരം: കോവിഡ് ഡിസ്ചാർജ് മാനദണ്ഡം പുതുക്കി സർക്കാർ. ഇനിമുതൽ രോഗതീവ്രത കുറഞ്ഞവരെ പരിശോധന ഇല്ലാതെ ഡിസ്ചാർജ് ചെയ്യാമെന്ന് സർക്കാർ വ്യക്‌തമാക്കി.
ഗുരുതര രോഗികൾക്ക് മാത്രമേ ഇനി മുതൽ ഡിസ്ചാർജിന് ആന്റിജൻ നെഗറ്റീവ് റിസൾട്ട് നിർബന്ധമുള്ളു....






































