Tag: covid in kerala
ലുലു മാള്‍ അടച്ചുപൂട്ടി; തകരുന്ന പ്രതിരോധവും പഠിക്കാത്ത മലയാളിയും, ഓര്‍മ്മപ്പെടുത്തല്‍
കൊച്ചി: കളമശ്ശേരിയിലെ ലുലു മാള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചത് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ്, സെപ്റ്റംബര്‍ 22-ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപ്പള്ളിയിലെ ഒരു 'മാളില്‍' പത്തിലധികം ജീവനക്കാര്‍ക്ക്...
കേരളത്തിലുള്ളത് വ്യാപനനിരക്ക് വളരെ കൂടിയ വൈറസ്; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് രോഗികളില്‍ ഉള്ളത് വ്യാപന നിരക്ക് വളരെ കൂടുതല്‍ ഉള്ള വൈറസെന്ന് പഠനങ്ങള്‍. വടക്കന്‍ ജില്ലകളിലെ കോവിഡ് രോഗികളില്‍ നടത്തിയ ജനിതക പഠനത്തിന്റെ പശ്ചാത്തലത്തിലാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ കോവിഡ്...
ഉറവിടമറിയില്ല; സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് രോഗവ്യാപനം വന്‍തോതില്‍ കൂടി വരുന്ന സാഹചര്യത്തോടൊപ്പം തന്നെ ഉറവിടമറിയാത്ത കേസുകളും വര്‍ധിക്കുന്നു. ഇത് സമൂഹവ്യാപനം നടന്നതിന്റെ സൂചന ആയിരിക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന നിഗമനം. ഇത് ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍...
ഓണാഘോഷം രോഗവ്യാപനത്തിന് വഴിവച്ചിരിക്കാം; ഇനിയുള്ള രണ്ടാഴ്ച്ച നിര്‍ണ്ണായകമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ഓണസീസണ്‍ കഴിഞ്ഞതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണസമയം ആയതിനാല്‍ മാര്‍ക്കറ്റുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ആളുകളുടെ എണ്ണം വര്‍ധിച്ചിരുന്നു. ഇത് കൂടുതല്‍...
കോവിഡ് ; സംസ്ഥാനത്ത് ഇന്ന് മരണം ആറായി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ആയി. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് ഇന്ന് മരിച്ചത്.
കാസര്‍കോട് ജില്ലയില്‍, പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന...