Fri, May 3, 2024
31.2 C
Dubai
Home Tags Covid in kerala

Tag: covid in kerala

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കൂടുതല്‍ കേരളത്തിലും മഹാരാഷ്‌ട്രയിലും; ആശങ്കയറിയിച്ച് കേന്ദ്രം

ന്യൂഡെൽഹി: കേരളത്തിലെയും മഹാരാഷ്‌ട്രയിലെയും കോവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തിൽ...

മാസ്‌ക് ധരിച്ചില്ല; 8253 പേര്‍ക്കെതിരെ ഇന്ന് കേസ്

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന് സംസ്‌ഥാനത്ത് ഇന്ന് 5,253 പേർക്കെതിരെ കേസെടുത്തു. നിരോധനാജ്‌ഞ ലംഘിച്ചതിന് 36 കേസുകളും ഇന്ന് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. 55 പേർ അറസ്‌റ്റിലായി. തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറല്‍ ഒന്ന്, പത്തനംതിട്ട...

കോവിഡ് പരിശോധന ഉയർത്താൻ പൊതു സ്‌ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്‌ഥാപിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പരിശോധന നിരക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പൊതു സ്‌ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്‌ഥാപിക്കാന്‍ തീരുമാനിച്ച് സംസ്‌ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ജില്ലാ കളക്‌ടർമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍...

ലുലു മാള്‍ അടച്ചുപൂട്ടി; തകരുന്ന പ്രതിരോധവും പഠിക്കാത്ത മലയാളിയും, ഓര്‍മ്മപ്പെടുത്തല്‍

കൊച്ചി: കളമശ്ശേരിയിലെ ലുലു മാള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചത് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ്, സെപ്റ്റംബര്‍ 22-ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപ്പള്ളിയിലെ ഒരു 'മാളില്‍' പത്തിലധികം ജീവനക്കാര്‍ക്ക്...

കേരളത്തിലുള്ളത് വ്യാപനനിരക്ക് വളരെ കൂടിയ വൈറസ്; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് രോഗികളില്‍ ഉള്ളത് വ്യാപന നിരക്ക് വളരെ കൂടുതല്‍ ഉള്ള വൈറസെന്ന് പഠനങ്ങള്‍. വടക്കന്‍ ജില്ലകളിലെ കോവിഡ് രോഗികളില്‍ നടത്തിയ ജനിതക പഠനത്തിന്റെ പശ്ചാത്തലത്തിലാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ കോവിഡ്...

ഉറവിടമറിയില്ല; സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് രോഗവ്യാപനം വന്‍തോതില്‍ കൂടി വരുന്ന സാഹചര്യത്തോടൊപ്പം തന്നെ ഉറവിടമറിയാത്ത കേസുകളും വര്‍ധിക്കുന്നു. ഇത് സമൂഹവ്യാപനം നടന്നതിന്റെ സൂചന ആയിരിക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന നിഗമനം. ഇത് ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍...

ഓണാഘോഷം രോഗവ്യാപനത്തിന് വഴിവച്ചിരിക്കാം; ഇനിയുള്ള രണ്ടാഴ്ച്ച നിര്‍ണ്ണായകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഓണസീസണ്‍ കഴിഞ്ഞതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണസമയം ആയതിനാല്‍ മാര്‍ക്കറ്റുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ആളുകളുടെ എണ്ണം വര്‍ധിച്ചിരുന്നു. ഇത് കൂടുതല്‍...

കോവിഡ് ; സംസ്ഥാനത്ത് ഇന്ന് മരണം ആറായി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ആയി. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് ഇന്ന് മരിച്ചത്. കാസര്‍കോട് ജില്ലയില്‍, പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന...
- Advertisement -