Tag: Covid In Lakshadweep
ഗോവയിൽ എന്തുകൊണ്ട് ബീഫ് നിരോധിക്കുന്നില്ല? ലക്ഷദ്വീപ് വിഷയത്തിൽ ബിജെപിയെ വിമർശിച്ച് ശിവസേന
മുംബൈ: ലക്ഷദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കുന്ന നിയമ പരിഷ്‌കാരങ്ങളിൽ രൂക്ഷ വിമർശനവുമായി ശിവസേന. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ നടപടികൾ സാമുദായിക സ്‌പർദ ഉദ്ദേശിച്ചുള്ളതാണെന്ന് ശിവസേനാ എംപി സഞ്‌ജയ് റാവത്ത് കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങൾ...
ലക്ഷദ്വീപ് സന്ദർശനം; യുഡിഎഫ് എംപിമാർക്ക് അനുമതി നിഷേധിച്ചു
തിരുവനന്തപുരം: അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം തുടരുന്ന ലക്ഷദ്വീപിൽ സന്ദർശനാനുമതി തേടിയ യുഡിഎഫ് എംപിമാർക്ക് അനുമതി നിഷേധിച്ചു. ലക്ഷദ്വീപ് ഭരണകൂടമാണ് യുഡിഎഫ് എംപിമാരുടെ സംഘത്തിന് യാത്രാനുമതി നിഷേധിച്ചത്. ഇന്ന്...
ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭ പ്രമേയം പാസാക്കിയതിൽ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭാ വേദിയെ രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ലക്ഷദ്വീപ് വിഷയത്തിൽ കേരള...
ലക്ഷദ്വീപ് വിഷയത്തിൽ പ്രമേയം പാസാക്കിയത് ഭരണഘടനാ വിരുദ്ധം; എപി അബ്‌ദുള്ളക്കുട്ടി
തിരുവനന്തപുരം : ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെതിരെ ബിജിപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടി. പ്രമേയം പാസാക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും, ആഭ്യന്തര മന്ത്രാലയത്തെ വെല്ലുവിളിക്കുകയാണ് ഇതിലൂടെ ചെയ്‌തതെന്നും അദ്ദേഹം...
പ്രതിഷേധം ശക്‌തമാകുന്നു; ലക്ഷദ്വീപിൽ ഇന്റർനെറ്റ് വേഗത കുറയുന്നതായി പരാതി
കവരത്തി : ലക്ഷദ്വീപിൽ അഡ്‌മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിൽ ഇന്റർനെറ്റിന് സ്‌പീഡ് കുറയുന്നതായി പരാതി. പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണോ ഇന്റർനെറ്റ് വേഗത കുറക്കുന്നതെന്ന് നാട്ടുകാർ സംശയം ഉന്നയിക്കുന്നുണ്ട്. നിലവിൽ...
ലക്ഷദ്വീപ് സന്ദർശനത്തിന് യുഡിഎഫ് എംപിമാർ അനുമതി തേടി; എൻകെ പ്രേമചന്ദ്രൻ
ന്യൂഡെൽഹി: അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം തുടരുന്ന ലക്ഷദ്വീപിൽ സന്ദർശനാനുമതി തേടി യുഡിഎഫ് എംപിമാർ. ലക്ഷദ്വീപിലെ സ്‌ഥിതിഗതികൾ നേരിട്ട് കണ്ട് വിലയിരുത്താൻ എംപിമാരുടെ സംഘത്തിന് സന്ദർശനാനുമതി തേടിയതായി എൻകെ...
ലക്ഷദ്വീപിൽ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നയങ്ങൾ; മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നയങ്ങളെന്ന് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ലക്ഷദ്വീപ്...
ഇതൊക്കെ ലക്ഷദ്വീപിലെ കുട്ടികൾക്കും ബാധകമല്ലേ? പ്രധാനമന്ത്രിയോട് ഹരീഷ് പേരടി
കോഴിക്കോട്: രാജ്യത്ത് കോവിഡിൽ അനാഥരായ കുട്ടികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതികളിൽ ലക്ഷദ്വീപിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തണമെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍...






































