Tue, Apr 16, 2024
21.8 C
Dubai
Home Tags Covid In Lakshadweep

Tag: Covid In Lakshadweep

രോഗവ്യാപനം ഉയരുന്നു; ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്‌ഞ

കവരത്തി: കോവിഡിനൊപ്പം ഒമൈക്രോണും വ്യാപകമാകുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്‌ഞ പ്രഖ്യാപിച്ച് കളക്‌ടർ. ഇത് പ്രകാരം നാലോ അതിലധികമോ പേ൪ കൂട്ട൦ കൂടിയാൽ സിആര്‍പിസി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കളക്‌ടർ...

കോവിഡ് വ്യാപനം; കേരള യാത്ര ഒഴിവാക്കാൻ നിർദ്ദേശവുമായി ലക്ഷദ്വീപ്

കൊച്ചി: കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് വ്യക്‌തമാക്കി ലക്ഷദ്വീപ് ഭരണകൂടം. അടിയന്തിര സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ കേരളത്തിലേക്ക് പോകുകയോ, കേരളത്തിലുള്ള ദ്വീപ് നിവാസികൾ തിരിച്ചു വരുകയോ ചെയ്യാവൂ...

ലക്ഷദ്വീപിൽ തിങ്കളാഴ്‌ച സ്‌കൂളുകൾ തുറക്കും; രക്ഷിതാക്കളുടെ അനുമതി പത്രം നിർബന്ധം

കവരത്തി: കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ സ്‌കൂള്‍ തുറക്കാന്‍ തീരുമാനം. തിങ്കളാഴ്‌ച മുതൽ സ്‌കൂളുകൾ തുറക്കാനാണ് തീരുമാനിച്ചത്. 9 മുതല്‍ 12 വരെ ക്‌ളാസുകളാണ് തുറക്കുന്നത്. 9, 12 ക്ളാസുകളിലെ വിദ്യാർഥികള്‍ക്ക്...

ഒടുവിൽ ചർച്ചക്ക് തയ്യാറായി ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ; സമര നേതാക്കളെ കാണും

കവരത്തി: ഒടുവിൽ ലക്ഷദ്വീപ് വിഷയത്തിൽ ചർച്ചക്ക് തയ്യാറായി അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ. സമര നേതാക്കളുമായി അഡ്‌മിനിസ്‌ട്രേറ്റർ ഇന്ന് കൂടിക്കാഴ്‌ച നടത്തും. ഇന്ന് വൈകിട്ട് അഞ്ചു മണിക്കാണ് സേവ് ലക്ഷദ്വീപ് ഫോറം നേതാക്കളുമായി...

വിവാദ കരട് നിയമങ്ങൾക്ക് എതിരായ ഹരജി; എതിർത്ത് ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി: ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ച വിവാദ കരട് നിയമങ്ങൾക്കെതിരെ എംപി മുഹമ്മദ് ഫൈസൽ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ എതിർവാദങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടം. കരടു നിയമങ്ങളും നിയമനിർമാണ പ്രക്രിയയും കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്ന്...

വ്യാജ തെളിവ് സൃഷ്‌ടിക്കാൻ ശ്രമം; ഐഷക്ക് പിന്തുണയുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ

കൊച്ചി: രാജ്യദ്രോഹകേസില്‍ തനിക്കെതിരെ പോലീസ് വ്യാജ തെളിവുകള്‍ സൃഷ്‌ടിക്കുമോയെന്ന് അശങ്കയുണ്ടെന്ന് സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താന. അന്വേഷണത്തിന്റെ ഭാഗമെന്ന പേരില്‍ തന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമെല്ലാം പോലീസ് കൈവശം വെച്ചിരിക്കുകയാണ്. ഇവ രണ്ടിലുമുള്ള...

ഇടത് എംപിമാർക്ക് വീണ്ടും പ്രവേശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം

കവരത്തി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടിയ ഇടത് എംപിമാർക്ക് വീണ്ടും അനുമതി നിഷേധിച്ച് ദ്വീപ് ഭരണകൂടം. പ്രവേശനം നൽകാൻ ഇടത് എംപിമാർ സമർപ്പിച്ച അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം തള്ളി. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ പ്രവേശനം...

ലക്ഷദ്വീപ് സന്ദർശിക്കാൻ എംപിമാർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം; ഭരണകൂടം

കവരത്തി: ലക്ഷദ്വീപ് സന്ദർശിക്കാൻ ഒരുങ്ങി നിൽക്കുന്ന എംപിമാർക്ക് മുന്നിൽ വിചിത്ര നിബന്ധനവെച്ച് ദ്വീപ് ഭരണകൂടം. ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ എംപിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിചിത്ര നിർദ്ദേശമാണ് ലക്ഷദ്വീപ് ഭരണകൂടം വെച്ചിരിക്കുന്നത്. എംപിമാരുടെ സന്ദര്‍ശനാനുമതി...
- Advertisement -