Wed, Feb 25, 2026
22 C
Dubai
Home Tags Covid india updates

Tag: covid india updates

മൂന്നാം ദിവസവും രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു; 4,187 മരണം

ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും നാല് ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 4,01,522 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. തുടർച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിന്...

ആശങ്ക ഒഴിയുന്നില്ല; രാജ്യത്ത് 4 ലക്ഷം കടന്ന് കോവിഡ് കേസുകൾ; 3,915 മരണം

ന്യൂഡെൽഹി: രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,14,188 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് കണക്ക് നാല് ലക്ഷം കടക്കുന്നത്. 3,915 പേർ കോവിഡ് ബാധിച്ച്...

കോവിഡ് രണ്ടാം തരംഗം; രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിച്ചുവെന്ന് കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് രണ്ടാം വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ നിര്‍മിക്കാനുള്ള ഘടകങ്ങളുടെ ലഭ്യതയില്‍ കുറവ് അനുഭവിക്കുന്നുണ്ടെന്നും ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്‌തമാക്കി. കോവിഡ് വാക്‌സിന്‍ ഉൽപാദനത്തിലെ...

രക്ഷയില്ലാതെ തീവ്രവ്യാപനം; ഒറ്റദിവസം 4.12 ലക്ഷം രോഗികൾ; ആശങ്കയേറുന്നു

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 പേർക്ക് രോഗം സ്‌ഥിരീകരിച്ചതോടെ രാജ്യം റിപ്പോർട് ചെയ്‌തത്‌ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് ബാധ. രാജ്യത്ത് 3,980 മരണം സംഭവിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം...

മോദിയുടെ കോവിഡ് പ്രതിരോധ നയത്തെ രൂക്ഷമായി വിമർശിച്ച് രഘുറാം രാജൻ

ന്യൂഡെൽഹി: ഇന്ത്യയിലെ കോവിഡ് പകർച്ചവ്യാധിയുടെ രണ്ടാം തരം​ഗത്തിന് കാരണം രാജ്യം ഭരിക്കുന്നവരുടെ ദീര്‍ഘ വീക്ഷണമില്ലായ്‌മ ആണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്‌ഞനുമായ രഘുറാം രാജന്‍. നേതൃത്വത്തിന്റെ പോരായ്‌മയുടേയും, അവർക്ക്...

ആശ്വാസമില്ല; രാജ്യത്ത് 3,68,147 പേർക്കുകൂടി കോവിഡ്, 3417 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,68,147 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കേസുകളുടെ എണ്ണം 1,99,25,604 ആയി ഉയർന്നു. 3,417...

കുതിച്ചുയർന്ന് മരണസംഖ്യ; 24 മണിക്കൂറിൽ മരിച്ചത് 3689 പേർ, 3,92,488 പുതിയ രോഗികൾ

ന്യൂഡെൽഹി: കോവിഡ് കേസുകൾ കുതിക്കുന്നതിനൊപ്പം മരണസംഖ്യയും വർധിക്കുന്നു. അവസാന 24 മണിക്കൂറിൽ രാജ്യത്ത് 3689 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ മാത്രം 3,92,488 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇന്നലെ 3,07,865 പേര്‍ രോഗമുക്‌തരായി....

രാജ്യത്ത് ആശങ്കയേറുന്നു; നാല് ലക്ഷം കടന്ന് പ്രതിദിന കണക്കുകൾ

ന്യൂഡെൽഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു എന്നതും ആശങ്കയുയര്‍ത്തുന്നു. ആദ്യമായാണ് നാല് ലക്ഷത്തിലധികം...
- Advertisement -