Wed, Feb 25, 2026
22 C
Dubai
Home Tags Covid india updates

Tag: covid india updates

3 ലക്ഷത്തോട് അടുത്ത് പ്രതിദിന കോവിഡ് കേസുകൾ; 2,023 മരണം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോടെ അടുക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,95,041 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 2023 പേർ കോവിഡ് ബാധിച്ച് മരിക്കുകയും...

കുതിച്ചുയർന്ന് കോവിഡ് കണക്കുകൾ; രാജ്യത്ത് 2,73,810 പുതിയ രോഗികൾ

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. തുടർച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട്‍ ലക്ഷം പിന്നിടുന്നത്. 1,618 കോവിഡ്...

സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകണം; അമരീന്ദർ സിംഗ്

ന്യൂഡെൽഹി: രാജ്യം കടുത്ത വാക്‌സിൻ ക്ഷാമം നേരിടുകയും കോവിഡ് രോ​ഗികളുടെ എണ്ണം കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്ത്. ദേശീയ മാദ്ധ്യമമായ എൻഡിടിവിക്ക് നൽകിയ...

കോവിഡ് കേസുകളിൽ വൻ വർധനവ്; 24 മണിക്കൂറിനിടെ 1,45,384 പുതിയ രോഗികൾ

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകൾ ഒരുലക്ഷം...

തുടർച്ചയായ നാലാം ദിവസവും ഒരു ലക്ഷം കടന്ന് കോവിഡ് കേസുകൾ; സംസ്‌ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങൾ

ന്യൂഡെൽഹി: രാജ്യത്ത് കുറവില്ലാതെ കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ ആകെ...

കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 1.26 ലക്ഷം പുതിയ രോഗികൾ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് 19 കേസുകൾ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേർക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്‌. രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ...

കോവിഡ് വ്യാപനം രൂക്ഷമായ സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം; 50 ഉന്നതതല സംഘങ്ങൾ രൂപീകരിച്ചു

ന്യൂഡെൽഹി: കോവിഡ് വ്യാപനം പഠിക്കാൻ 50 ഉന്നതതല വിദഗ്‌ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗവ്യാപനം രൂക്ഷമായ സംസ്‌ഥാനങ്ങൾ കേന്ദ്രസംഘം സന്ദർശിക്കും. സംസ്‌ഥാന സർക്കാരുകൾ കേന്ദ്രത്തിന് റിപ്പോർട് സമർപ്പിക്കണം. മഹാരാഷ്‌ട്രയിലെ രോഗവ്യാപനവും മരണനിരക്കും...

കോവിഡ് കേസുകളിൽ വൻവർധനവ്; പ്രതിദിന രോഗികൾ ഒരുലക്ഷം പിന്നിട്ടു

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധനവ്. ഇതാദ്യമായി പ്രതിദിന കോവിഡ് കേസുകൾ ഒരുലക്ഷം പിന്നിട്ടു. 1,03,558 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്‌. 478 പേർ രോഗബാധയെ തുടർന്ന്...
- Advertisement -