Tag: Covid India
കോവിഡ് ഇന്ത്യ; പ്രതിദിന രോഗികൾ കുറയുന്നു, 3.29 ലക്ഷം പേർക്ക് പുതുതായി രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,29,942 പേർ കൂടി കോവിഡ് ബാധിതരായി. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണതിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3,876 മരണങ്ങളാണ് സ്‌ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ ആകെ രോഗബാധിതരായ...
വാക്‌സിൻ നയം; കേന്ദ്രത്തിന്റെ സത്യവാങ്‌മൂലം ചോർന്നതിൽ സുപ്രീം കോടതിക്ക് അതൃപ്‌തി
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വാക്‌സിൻ നയം വ്യക്‌തമാക്കി കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റ സത്യവാങ്മൂലം ചോർന്നതിൽ സുപ്രീം കോടതിക്ക് അതൃപ്‌തി. സർക്കാരിന്റെ വാക്‌സിൻ നയത്തിൽ കോടതി ഇടപെടരുത് എന്നായിരുന്നു സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം.
കോടതി നടപടികൾ...
കോവിഡിനെ കുറിച്ച് മോദിക്ക് യഥാർഥ വിവരമില്ല; വിമർശനവുമായി ആർഎസ്എസും
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം വരവ് നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്‌ചയുണ്ടായെന്ന് പരോക്ഷമായി സമ്മതിച്ച് ആര്‍എസ്എസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊവിഡിനെ കുറിച്ച് യഥാര്‍ഥ വിവരം ലഭിക്കുന്നില്ലെന്ന് ആര്‍എസ്എസ് വിലയിരുത്തിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട് ചെയ്യുന്നു.
പ്രധാനമന്ത്രിയുടെ...
കോവിഡ് വ്യാപനം; സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തില്‍ സ്വമേധയാ എടുത്ത കേസും പൊതുതാല്‍പര്യ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയവും, സ്വകാര്യ ആശുപത്രികളുടെ കൊള്ളയുമാണ് സുപ്രീം കോടതി പ്രധാനമായും പരിഗണിക്കുന്ന വിഷയങ്ങൾ.
വാക്‌സിന്‍...
മൂന്നാം ദിവസവും രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു; 4,187 മരണം
ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും നാല് ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 4,01,522 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. തുടർച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിന്...
രാജ്യത്തെ വാക്‌സിനേഷൻ ദ്രുതഗതിയിൽ പൂർത്തിയാക്കണം; പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദുരഭിമാനം വെടിഞ്ഞ് യാഥാർഥ്യ ബോധത്തോടെ വിഷയങ്ങളെ സമീപിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കത്തിലൂടെയാണ് രാഹുലിന്റെ അഭ്യർഥന.
കോവിഡ്...
ആശങ്ക ഒഴിയുന്നില്ല; രാജ്യത്ത് 4 ലക്ഷം കടന്ന് കോവിഡ് കേസുകൾ; 3,915 മരണം
ന്യൂഡെൽഹി: രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,14,188 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് കണക്ക് നാല് ലക്ഷം കടക്കുന്നത്.
3,915 പേർ കോവിഡ് ബാധിച്ച്...
കോവിഡ് രണ്ടാം തരംഗം; രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിച്ചുവെന്ന് കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് രണ്ടാം വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ നിര്‍മിക്കാനുള്ള ഘടകങ്ങളുടെ ലഭ്യതയില്‍ കുറവ് അനുഭവിക്കുന്നുണ്ടെന്നും ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്‌തമാക്കി. കോവിഡ് വാക്‌സിന്‍ ഉൽപാദനത്തിലെ...






































