Tag: Covid India
കോവിഡ് രണ്ടാം തരംഗം; മഹാരാഷ്‍ട്രയിൽ ഓക്‌സിജൻ എത്തിക്കുമെന്ന് മുകേഷ് അംബാനി
മുംബൈ: മഹാരാഷ്‍ട്രയിൽ ആശുപത്രികളിലേക്ക് ആവശ്യമായ ഓക്‌സിജൻ സൗജന്യമായി എത്തിക്കുമെന്ന് മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഗുജറാത്തിലെ ജാംനഗർ മുതൽ മഹാരാഷ്‍ട്ര വരെയുള്ള മേഖലയിൽ സൗജന്യമായി ഓക്‌സിജൻ വിതരണം ആരംഭിച്ചു എന്നാണ് റിപ്പോർട്.
രോഗബാധിതരുടെ...
കോവിഡ് വ്യാപനം; കേന്ദ്രത്തിന്റെ കീഴിലുള്ള സ്‌മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്‌മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും. രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്നാണ് നടപടി. ദേശീയ പുരാവസ്‌തു സർവേ വകുപ്പിന് കീഴിലുള്ള സ്‌മാരകങ്ങൾ, മ്യൂസിയം...
കോവിഡ് രൂക്ഷം; യുപിയിലെ 8 ജില്ലകളിൽ രാത്രികാല കര്‍ഫ്യൂ
ലക്‌നൗ: കോവിഡ് രോഗവ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ 8 ജില്ലകളിൽ രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തി. നോയിഡ, ലക്‌നൗ, വാരാണസി, പ്രയാഗ്‌രാജ്, ഘാസിയാബാദ്, മീററ്റ്, കാൺപൂർ നഗർ, ഗോരഖ്‌പൂർ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയത്. രണ്ടായിരത്തിലധികം...
‘പരിശോധനയില്ല, വെന്റിലേറ്ററില്ല’; പിഎം കെയർ ഫണ്ട് എവിടെയെന്ന ചോദ്യവുമായി രാഹുൽ ഗാന്ധി
ന്യൂഡെൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പിഎം കെയര്‍ ഫണ്ട് എവിടെപ്പോയെന്ന് രാഹുല്‍ ചോദിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആശുപത്രിയില്‍ പരിശോധനകളോ...
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മെയ് അവസാനം വരെ തുടരും; ഷാഹിദ് ജമീല്‍
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മെയ് അവസാനം വരെ തുടരുമെന്ന് മുന്നറിയിപ്പ്. സജീവമായ കേസുകളിലെ വര്‍ധനവ് പ്രതിദിനം 7 ശതമാനം വരുമെന്നും പ്രമുഖ വൈറോളജിസ്‌റ്റ് ഡോ. ഷാഹിദ് ജമീല്‍ വ്യക്‌തമാക്കി.
7 ശതമാനം...
രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ല; ആവര്‍ത്തിച്ച് കേന്ദ്രം
ന്യൂഡെല്‍ഹി: രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. മുഴുവൻ സംസ്‌ഥാനങ്ങള്‍ക്കും ആവശ്യത്തിന് വാക്‌സിന്‍ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൃത്യ സമയത്ത് വാക്‌സിന്‍...
കോവിഡ് പ്രതിസന്ധി രൂക്ഷം; രാജ്യത്ത് 1,84,372 പുതിയ രോഗികൾ
ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതാദ്യമായാണ് ഇന്ത്യയിൽ ഇത്രയധികം പോസിറ്റീവ് കേസുകൾ ഒരു ദിവസം റിപ്പോർട് ചെയ്യപ്പെടുന്നത്. ഇതോടെ...
നിയന്ത്രണങ്ങൾ വകവെക്കാതെ കുംഭമേള; ഷാഹി സ്‌നാന് പങ്കെടുത്ത നൂറിലേറെ പേർക്ക് കോവിഡ്
ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുന്നതിനിടെ കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കാറ്റിൽ പറത്തി കുംഭമേള. ചടങ്ങിന് മുന്നോടിയായുള്ള ഷാഹി സ്‌നാന് പങ്കെടുത്ത 102 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്.
കോവിഡ്...






































