Fri, Jan 23, 2026
20 C
Dubai
Home Tags Covid India

Tag: Covid India

കുതിച്ചുയർന്ന് കോവിഡ് ബാധിതരുടെ എണ്ണം; 24 മണിക്കൂറിനിടെ രാജ്യത്ത് 59,118 പുതിയ കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടക്കുന്നത്. 53,476 പേർക്കാണ്...

രോഗബാധിതർ കൂടുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 40,715 പേർക്ക് കൂടി കോവിഡ്

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 40,715 പേർക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. 29,785 പേർ രോഗമുക്‌തി നേടി.199 കോവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം...

ലോക്‌സഭാ സ്‌പീക്കർ ഓം ബിർളക്ക് കോവിഡ്

ഡെൽഹി: ലോക്‌സഭാ സ്‌പീക്കർ ഓം ബിർളക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മാർച്ച് 19 നാണ് അദ്ദേഹത്തിന് രോഗം സ്‌ഥിരീകരിച്ചതെന്ന് എംയിസ് ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. നിലവിൽ ഡെൽഹി എംയിസില്‍ ചികിൽസയിൽ ആയിരിക്കുന്ന അദ്ദേഹത്തിന്റെ...

ഷൂട്ടിംഗ് ലോകകപ്പ്; രണ്ട് ഇന്ത്യൻ താരങ്ങൾ അടക്കം മൂന്ന് പേർക്ക് കോവിഡ്

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ ഡോ. കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചസിൽ വച്ച് നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ പങ്കെടുക്കാൻ എത്തിയ മൂന്ന് താരങ്ങൾക്ക് കോവിഡ് . ഇതിൽ രണ്ടുപേർ ഇന്ത്യക്കാരാണ്. കോവിഡ് ബാധ റിപ്പോർട്...

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000ത്തിലേക്ക്; 20,654 പേർക്ക് രോഗമുക്‌തി

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,0000ത്തോട് അടുക്കുന്നു. 39,726 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. 20,654 പേർ രോഗമുക്‌തി നേടി. 154 പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നും...

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന; 24,882 പുതിയ കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24,882 പേർക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌ത കേസുകളെക്കാൾ 7 ശതമാനം കൂടുതലാണ് പുതുതായി റിപ്പോർട് ചെയ്‌തത്‌. 23,285 പേർക്കായിരുന്നു...

24 മണിക്കൂറിനിടെ 23,285 പേർക്ക് കൂടി കോവിഡ്; 117 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 23,285 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,13,08,846 ആയി. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്യപ്പെട്ട...

ഇന്ത്യ കോവിഡ്;​ രോഗികളുടെ എണ്ണത്തിൽ വൻ വർധന

ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും 20,000 കടന്നു. ഈ വർഷം​ മൂന്നാം തവണയാണ്​ കോവിഡ്​ രോഗികളുടെ എണ്ണം 20,000 കടക്കുന്നത്. ജനുവരി ആദ്യവാരമാണ്​ ഇതിന്​ മുമ്പ്​ കോവിഡ്​ രോഗികളുടെ...
- Advertisement -