ഡെൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് കോവിഡ് സ്ഥിരീകരിച്ചു. മാർച്ച് 19 നാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതെന്ന് എംയിസ് ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
നിലവിൽ ഡെൽഹി എംയിസില്‍ ചികിൽസയിൽ ആയിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. മാർച്ച് എട്ടിന് ആരംഭിച്ച പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിൽ പങ്കെടുത്തു വരികയായിരുന്നു അദ്ദേഹം.
Entertainment News: മൂന്ന് പെണ്ണുങ്ങളുടെ കഥയുമായി ‘ആണും പെണ്ണും’; ട്രെയ്ലർ പുറത്തിറങ്ങി