Mon, Oct 20, 2025
34 C
Dubai
Home Tags Covid India

Tag: Covid India

രാജ്യത്ത് 11,831 പുതിയ കോവിഡ് കേസുകൾ; വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 58 ലക്ഷം കടന്നു

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,831 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 84 പേർ കോവിഡ് ബാധിച്ച് മരിച്ചു. 11,904 പേർ കോവിഡ് മുക്‌തി നേടി. രാജ്യത്ത് ഇതുവരെ 1,08,38,194...

രാജ്യത്ത് 11,039 പുതിയ കോവിഡ് കേസുകൾ; പകുതിയിലധികവും കേരളത്തിൽ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,039 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 14,255 പേര്‍ രോഗമുക്‌തരായി. 24 മണിക്കൂറിനിടെ 110 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,60,057...

രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; ഇന്നലെ മാത്രം 18,885 പുതിയ രോഗികൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,885 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,20,048 ആയി. ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ...

കോവിഡ്; രാജ്യത്ത് 11,666 പുതിയ കേസുകൾ, 153 പേർക്ക് ജനിതമാറ്റം സംഭവിച്ച വൈറസ്

ന്യൂഡെൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 11,666 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതിൽ 153 പേർക്ക് ജനിതകമാറ്റം സംഭവിച്ച വൈറസാണ് സ്‌ഥിരീകരിച്ചത്‌. 123 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്....

ഇന്ത്യയിൽ 12,689 പുതിയ കോവിഡ് കേസുകൾ; വാക്‌സിൻ വിതരണം പുരോഗമിക്കുന്നു

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,689 കോവിഡ് കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,06,89,527 ആയി. കഴിഞ്ഞ ദിവസം 9,102 പേർക്കാണ്...

24 മണിക്കൂറിനിടെ രാജ്യത്ത് 15,158 പുതിയ കോവിഡ് കേസുകൾ; വാക്‌സിൻ വിതരണം ഇന്ന് മുതൽ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,158 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,05,42,841 ആയി. 1,01,79,715 പേർ ആകെ കോവിഡ്...

കോവിഡ്; രാജ്യത്ത് സജീവ കേസുകള്‍ കുറയുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ സജീവ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് നിലവില്‍ 2,13,027 സജീവ കോവിഡ് കേസുകളാണ് ഉള്ളത്. ഇത് ഇന്ത്യയിലാകെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് രോഗബാധിതരുടെ 2.03 ശതമാനം...

24 മണിക്കൂറിനിടെ രാജ്യത്ത് 15,590 പുതിയ കോവിഡ് രോഗികൾ; 191 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,590 പുതിയ കോവിഡ് രോഗികൾ. 2,13,603 സജീവ കോവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിലുളളത്. 1,01,46,763 പേർ രോഗമുക്‌തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 191 പേരാണ്...
- Advertisement -