Tag: Covid Related News In India
രാജ്യത്ത് 2 ഡോസ് വാക്‌സിനെടുത്ത 87,000 പേർക്ക് കോവിഡ്; കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ രണ്ട് ഡോസ് എടുത്ത ശേഷവും ആളുകളിൽ രോഗബാധ സ്‌ഥിരീകരിക്കുന്നത് രാജ്യത്ത് വർധിക്കുന്നു. ഇതുവരെ 87,000 ആളുകളിലാണ് രാജ്യത്ത് ഇത്തരത്തിൽ കോവിഡ് സ്‌ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ രണ്ട്...
‘ഡെൽറ്റ വകഭേദം വാക്‌സിൻ സ്വീകരിച്ചവരെയും അല്ലാത്തവരെയും ബാധിക്കും’; പഠനം
ന്യൂഡെൽഹി: കോവിഡ് ഡെൽറ്റ വകഭേദം വാക്സിനെടുത്തവരെയും ഇല്ലാത്തവരെയും ഒരുപോലെ ബാധിക്കുമെന്ന് പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ചെന്നൈയിൽ നടത്തിയ സർവേയിലാണ് നിർണായക കണ്ടെത്തൽ. വാക്സിനെടുത്തവരിൽ പക്ഷേ, ഇതുണ്ടാക്കുന്ന ആഘാതം...
കോവിഡിൽ അനാഥരായ വിദ്യാർഥികൾക്ക് രാജസ്‌ഥാൻ സർക്കാരിന്റെ കൈത്താങ്ങ്
ജയ്‌പൂർ: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്‌ടമായ വിദ്യാർഥികൾക്ക് തുടർപഠന സൗകര്യത്തിന് സഹായമൊരുക്കി രാജസ്‌ഥാൻ സർക്കാർ. ഇതിനായി സംസ്‌ഥാനത്ത് പുതിയ കോളേജ് പ്രവേശന നയം സർക്കാർ പുറത്തിറക്കി. കോവിഡിൽ മാതാപിതാക്കളിൽ രണ്ടുപേരെ നഷ്‌ടപ്പെട്ടവർക്കും അല്ലെങ്കിൽ...
കോവിഡ് മൂന്നാം തരംഗം; കുട്ടികളിലെ വാക്‌സിനേഷൻ സെപ്റ്റംബറിൽ ആരംഭിച്ചേക്കും
ന്യൂഡെൽഹി: കോവിഡിന്റെ മൂന്നാം തരംഗം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് കൂടുതൽ സംരക്ഷണം നൽകാനൊരുങ്ങി രാജ്യം. സെപ്റ്റംബർ മാസത്തോടെ കുട്ടികളിൽ വിതരണം ചെയ്യാനുള്ള വാക്‌സിൻ തയ്യാറായേക്കും. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി...
കര്‍ണാടക സ്‌കൂളുകൾ തുറക്കുന്നു; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടൻ പുറത്തിറക്കും
ബെംഗളൂരു: കര്‍ണാടകയിൽ കോവിഡ് രോഗവ്യാപനം കുറവുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി സർക്കാർ. രണ്ട് ശതമാനത്തില്‍ താഴെ ടെസ്‌റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളിൽ ഓഗസ്‌റ്റ് 23 മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അറിയിച്ചു.
ഒമ്പത്...
വാക്‌സിൻ എടുത്തവരിൽ കോവിഡ് ബാധയേറ്റത് 0.05 ശതമാനം പേർക്ക് മാത്രം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. വാക്‌സിൻ എടുത്തവരിൽ ഇതുവരെ കോവിഡ് ബാധയേറ്റവരുടെ എണ്ണം 0.05 ശതമാനത്തിലും താഴെയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. 53.14 കോടി ആളുകൾ ഒരു ഡോസ് വാക്‌സിനെങ്കിലും...
വാക്‌സിന്‍ എടുത്തവര്‍ക്ക് അന്തര്‍ സംസ്‌ഥാന യാത്ര അനുവദിക്കണം; ടൂറിസം മന്ത്രാലയം
ന്യൂഡെല്‍ഹി: രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് അന്തര്‍ സംസ്‌ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം. നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണമെന്ന നിബന്ധന ഒഴിവാക്കണം. അന്തര്‍ സംസ്‌ഥാന യാത്രാ മാനദണ്ഡത്തില്‍ സംസ്‌ഥാനങ്ങള്‍...
കോവിഡ് വാക്‌സിനേഷൻ പൂർത്തിയായവർക്ക് അന്തർ സംസ്‌ഥാന യാത്ര അനുവദിക്കണം; കേന്ദ്രം
ന്യൂഡെൽഹി: അന്തർ സംസ്‌ഥാന യാത്രകൾക്ക് സംസ്‌ഥാനങ്ങൾ ഏകീകൃത പ്രോട്ടോക്കോൾ പാലിക്കണമെന്ന് വ്യക്‌തമാക്കി കേന്ദ്ര ടൂറിസം മന്ത്രാലയം. ഇതിന്റെ ഭാഗമായി രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് അന്തർ സംസ്‌ഥാന യാത്ര അനുവദിക്കണമെന്ന്...





































