Sun, Jun 14, 2026
33 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

റിലയൻസിന്റെ കോവിഡ് വാക്‌സിൻ ഉടൻ; പരീക്ഷണത്തിന് അനുമതി

മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ലൈഫ് സയൻസ് ഉടനെ കോവിഡ് വാക്‌സിൻ നിർമാണം തുടങ്ങിയേക്കുമെന്ന് റിപ്പോർട്. ക്ളിനിക്കൽ പരീക്ഷണത്തിന് ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ആദ്യഘട്ട പരീക്ഷണം 58 ദിവസം കൊണ്ട്...

യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് കേസുകളിൽ രാജ്യത്ത് കുറവ് രേഖപ്പെടുത്തുന്നതോടെ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്രസർക്കാർ. ബസ്, റെയിൽ, വിമാന യാത്രക്കാർക്കുള്ള മാർഗ നിർദ്ദേശമാണ് ഇപ്പോൾ കേന്ദ്രസർക്കാർ പുതുക്കിയത്. നിലവിൽ രണ്ട് ഡോസ് കോവിഡ് വാക്‌സിനും...

‘രാജ്യത്ത് അടുത്ത രണ്ടുമാസം നിർണായകം, കേരളം പരിശോധനകൾ കൂട്ടണം’; കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ദീപാവലി ഉൾപ്പെടെയുള്ള ഉൽസവങ്ങളും ആഘോഷങ്ങളുമുള്ള അടുത്ത രണ്ടു മാസങ്ങള്‍ അതീവ നിര്‍ണായകമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു....

കോവിഡ് വ്യാപനം; കേന്ദ്ര സർക്കാർ ഉന്നതതല യോഗം വിളിച്ചു

ഡെൽഹി: കോവിഡ് വ്യാപനത്തിൽ കേന്ദ്ര സർക്കാർ ഉന്നതതല യോഗം വിളിച്ചു. കോവിഡ് വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന കേരളം, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് അഞ്ച്...

രാജ്യത്ത് ഒക്‌ടോബറിൽ മൂന്നാം തരംഗത്തിന് സാധ്യത; വിദഗ്‌ധ സമിതി റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്ത് ഒക്‌ടോബറോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി വിദഗ്‌ധ സമിതി റിപ്പോർട്. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്‌റ്റർ മാനേജ്മെന്റിന്റെ വിദഗ്‌ധ സമിതിയാണ് റിപ്പോർട് തയ്യാറാക്കിയത്. റിപ്പോർട് പ്രധാനമന്ത്രിക്ക് കൈമാറുകയും...

മൂന്നാം തരംഗം; രാജ്യത്ത് 2 ലക്ഷം ഐസിയു കിടക്കകൾ സജ്‌ജമാക്കണം

ന്യൂഡെൽഹി: രാജ്യത്ത് മൂന്നാം തരംഗം ഉണ്ടായാൽ 100ൽ 23 രോഗികൾ വരെ ആശുപത്രിയിൽ പ്രവേശിക്കപ്പെടാമെന്ന് നീതി ആയോഗ്. ഈ സാഹചര്യം മുന്നിൽ കണ്ട് സെപ്‌റ്റംബറോടെ രാജ്യത്ത് രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്‌ജമാക്കണമെന്നും...

കോവിഡ് വാക്‌സിൻ ബൂസ്‌റ്റർ ഡോസ് തൽക്കാലം ഉണ്ടാവില്ല; കേന്ദ്രസർക്കാർ

ഡെൽഹി: കോവിഡ് വാക്‌സിൻ ബൂസ്‌റ്റർ ഡോസ് തൽക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ബൂസ്‌റ്റർ ഡോസ് ഇപ്പോൾ ആവശ്യമില്ലെന്നാണ് നിതി ആയോഗ് തീരുമാനം. വിദഗ്‌ധർ ഇക്കാര്യം ശുപാർശ ചെയ്‌തിട്ടില്ലെന്ന് വിദഗ്‌ധ സമിതി അധ്യക്ഷൻ...

രാജ്യത്ത് 34,457 കോവിഡ് രോഗികൾ കൂടി; 375 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,457 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 151 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 24 മണിക്കൂറിനിടെ 375 മരണമാണ് കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചത്. 3,61,340 സജീവ...
- Advertisement -