Sat, Jan 24, 2026
16 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

ഒഡീഷയിൽ സ്‌കൂളുകൾ തുറക്കുന്നു; 10,12 ക്‌ളാസുകാർക്ക് ജൂലൈ 26 മുതൽ

ഭുവനേശ്വർ : കോവിഡ് നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾക്കിടയിൽ ഒഡീഷയിൽ വീണ്ടും സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചു. 10,12 ക്‌ളാസുകളിലെ വിദ്യാർഥികൾക്കാണ് സ്‌കൂളുകളിൽ ക്‌ളാസുകൾ ആരംഭിക്കുക. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജൂലൈ 26ആം തീയതി...

കോവിഡ്; രാജ്യത്ത് ഭൂരിഭാഗം പേരിലും ഡെൽറ്റ വകഭേദമെന്ന് ഐസിഎംആർ

ന്യൂഡെൽഹി : രാജ്യത്ത് നിലവിൽ കോവിഡ് സ്‌ഥിരീകരിക്കുന്ന ഭൂരിഭാഗം പേരിലും ഡെൽറ്റ വകഭേദമാണെന്ന വെളിപ്പെടുത്തലുമായി ഐസിഎംആർ. രോഗബാധിതരാകുന്ന ആളുകളിൽ 86 ശതമാനം പേരിലും ഡെൽറ്റ വകഭേദമാണെന്നാണ് ഐസിഎംആർ നടത്തിയ പഠനത്തിൽ വ്യക്‌തമാകുന്നത്. രാജ്യത്തെ...

രാജ്യത്തെ കോവിഡ് കേസുകളിൽ 80 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്ന്; പ്രധാനമന്ത്രി

ന്യൂഡെൽഹി : രാജ്യത്ത് നിലവിൽ റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ 80 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്നാണെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി. കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് അദ്ദേഹം...

കോവിഡ് നിയന്ത്രണം: ജനങ്ങൾ തടിച്ചുകൂടിയാൽ ഉത്തരവാദി ഉദ്യോഗസ്‌ഥർ; കേന്ദ്രം

ന്യൂഡെൽഹി : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനങ്ങൾ പൊതു സ്‌ഥലങ്ങളിൽ ഒത്തുകൂടുന്നത് ആവർത്തിച്ചാൽ, ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരെ വ്യക്‌തിപരമായി ഉത്തരവാദികളായി കണക്കാക്കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൂടാതെ കോവിഡ് രണ്ടാം തരംഗം നിലനിൽക്കുന്ന...

രാജ്യത്ത് 41,806 കോവിഡ് രോഗികൾ കൂടി; പ്രതിദിന കേസുകളിൽ വർധനവ്

ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 41,806 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 3.09 കോടിയിലെത്തി. ഇന്നലത്തേക്കാൾ 7.7 ശതമാനം വർധനവാണ് പ്രതിദിന കേസുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ...

കോവിഡ് ‘കാപ്പ’ വകഭേദം; രാജസ്‌ഥാനിൽ 11 പേർക്ക് രോഗബാധ

ജയ്‌പൂർ: രാജസ്‌ഥാനിൽ 11 പേർക്ക് കോവിഡ്-19 കാപ്പ വകഭേദം റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി രഘു ശർമ അറിയിച്ചു. കോവിഡിന്റെ B.1.617.1 ഇനമാണ്​ കാപ്പ (Kappa) എന്നപേരിൽ അറിയപ്പെടുന്നത്. ഡെൽറ്റ, ആൽഫ വകഭേദങ്ങളെ പോലെ തന്നെ...

കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിസാരമായി കാണരുത്; ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഗൗരവകരമായി കാണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് പോലെ ഇതിനെ കാണരുതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ആള്‍ക്കൂട്ടം വര്‍ധിച്ചതിന്റെ ഫലമാണ്...

കോവിഡ് കേസുകളിൽ വർധന; മഹാരാഷ്‌ട്രയിൽ മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്ന് വിദഗ്‌ധർ

മുംബൈ : മഹാരാഷ്‌ട്രയിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന തുടരുന്നു. ഇത് മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്നാണ് വിദഗ്‌ധർ വ്യക്‌തമാക്കുന്നത്‌. ജൂലൈ മാസത്തിലെ ആദ്യ 11 ദിവസത്തിനിടെ മഹാരാഷ്‌ട്രയില്‍ റിപ്പോര്‍ട് ചെയ്‌തത് 88,130 കോവിഡ്...
- Advertisement -