Wed, Feb 25, 2026
24 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

സന്ദർശകർക്കായി താജ്‌മഹൽ കവാടം വീണ്ടും തുറക്കുന്നു; നാളെ മുതൽ

ന്യൂഡെൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന താജ്‌മഹൽ നാളെ മുതൽ വീണ്ടും കവാടം തുറക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും നാളെ മുതൽ തുറന്നു പ്രവർത്തിക്കുക. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷിത സ്‌മാരകങ്ങളും...

കോവിഡ് വകഭേദം ഡെൽറ്റക്ക് ജനിതകമാറ്റം; വ്യാപനശേഷി കൂടുതലെന്ന് വിദഗ്‌ധർ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് അതിവ്യാപനത്തിന് കാരണമായ ഡെൽറ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം. ആദ്യമായി കണ്ടെത്തിയ ബി.1.617.2 എന്ന ഡെൽറ്റാ വകഭേദത്തിനാണ് ജനിതകമാറ്റം സംഭവിച്ചത്. ഡെൽറ്റ പ്ളസ് എന്നാണ് പുതിയ വകഭേദത്തിന് നൽകിയിരിക്കുന്ന പേര്....

നിയന്ത്രണങ്ങളിൽ ഇളവ്; ഷിംലയിൽ സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു

ന്യൂഡെൽഹി : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ഷിംലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഷിംല അതിർത്തിയിൽ വലിയ വാഹനത്തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ വ്യക്‌തമാക്കി. കോവിഡ് വ്യാപനം കുറഞ്ഞതോടെ...

ജാർഖണ്ഡിൽ ഇന്ന് കോവിഡ് മരണമില്ല; രണ്ടാം തരംഗത്തിൽ ഇതാദ്യം

റാഞ്ചി: ജാർഖണ്ഡിൽ ഇന്ന് കോവിഡ് മരണമില്ല. രണ്ടാം തരംഗത്തിൽ ഇതാദ്യമായാണ് സംസ്‌ഥാനത്ത്‌ കോവിഡ് മരണം റിപ്പോർട് ചെയ്യാതിരിക്കുന്നത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 239 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ...

കോവിഡ് വാക്‌സിൻ മോഷ്‌ടിച്ച് വില്‍പന; ആരോഗ്യ പ്രവര്‍ത്തക പിടിയില്‍

ബെംഗളൂരു: വാക്‌സിന്‍ മോഷ്‌ടിച്ച് വില്‍പന നടത്തിയ ആരോഗ്യ പ്രവര്‍ത്തക പിടിയില്‍. ബെംഗളൂരു നെലമംഗല ആരോഗ്യകേന്ദ്രത്തിലെ ഗായത്രിയാണ് സൗജന്യ വാക്‌സിന്‍ മോഷ്‌ടിച്ച് വില്‍പന നടത്തിയതിന് പിടിക്കപ്പെട്ടത്. പ്രതിദിന വാക്‌സിന്‍ കുത്തിവെപ്പ് കഴിഞ്ഞ് ബാക്കി വരുന്ന മരുന്ന്...

‘പ്രധാനമന്ത്രി ഭീരുവിനെ പോലെയാണ് പെരുമാറിയത്, സത്യം മറച്ചുവെക്കാൻ ശ്രമിച്ചു’; പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം കൈകാര്യം ചെയ്‌തതിൽ കേന്ദ്ര സർക്കാരിനുണ്ടായ വീഴ്‌ചകളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 'പ്രധാനമന്ത്രി ഭീരുവിനെ പോലെയാണ് പെരുമാറിയത്. ഇന്ത്യയിലെ യാഥാർഥ്യങ്ങൾ അദ്ദേഹത്തെ ആശങ്കയിലാക്കുന്നില്ല....

കോവിഡ് മരണനിരക്ക്; യഥാർഥ കണക്കുകൾ ആരോ​ഗ്യ മന്ത്രാലയം പുറത്തുവിടുന്നത് തന്നെയെന്ന് കേന്ദ്രം

ഡെൽഹി: രാജ്യത്തെ യഥാർഥ കോവിഡ് മരണ നിരക്ക് ആരോ​ഗ്യ മന്ത്രാലയം പുറത്തു വിടുന്നതിനേക്കാൾ കൂടുതലാണ്‌ എന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ. യഥാർഥ കോവിഡ് കണക്കുകൾ ആരോ​ഗ്യ മന്ത്രാലയം പുറത്തുവിടുന്നത് തന്നെയാണെന്ന് കേന്ദ്രം വ്യക്‌തമാക്കി. രാജ്യത്തെ...

കോവിഡിൽ അനാഥരായ കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്‌ഥാൻ

ജയ്‌പൂർ: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്‌ഥാൻ. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് ധനസഹായങ്ങൾ പ്രഖ്യാപിച്ചത്. അമ്മയും അച്ഛനും നഷ്‌ടപ്പെട്ട കുട്ടികൾക്ക് ഉടൻ തന്നെ ഒരു ലക്ഷം രൂപ അടിയന്തിര...
- Advertisement -