Tag: Covid Related News In India
കോവാക്‌സിൻ കിട്ടാനില്ല; ആദ്യഡോസ് വിതരണം നിർത്തിവെച്ച് അസം
ഗുവാഹത്തി: വാക്‌സിൻ ദൗർലഭ്യം കാരണം 'കോവാക്‌സിൻ' ആദ്യഡോസ് വിതരണം അസം സർക്കാർ താൽകാലികമായി നിർത്തിവെച്ചു. സംസ്‌ഥാനത്ത് നിലവിൽ 3.2 ലക്ഷം കോവിഷീൽഡും 20,000 കോവാക്‌സിൻ ഡോസുകളും സ്‌റ്റോക്കുണ്ട്. ഒരാഴ്‌ചയ്‌ക്കുള്ളിൽ 50,000 ഡോസ് കോവാക്‌സിൻ...
മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിനേഷനിൽ മുന്‍ഗണന നൽകണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
ഡെൽഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിലെ മുൻഗണനാ പട്ടികയിൽ മുലയൂട്ടുന്ന അമ്മമാരെയും ഉള്‍പ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഇതു സംബന്ധിച്ച് ഉചിതമായ നടപടിയെടുക്കാനും ഉടൻ റിപ്പോർട് സമർപ്പിക്കാനും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തോട് കമ്മീഷൻ...
സ്വകാര്യ ആശുപത്രികൾ വഴി വാക്‌സിൻ; വിമർശനം കടുത്തതോടെ തീരുമാനം റദ്ദാക്കി പഞ്ചാബ്
ന്യൂഡെൽഹി: 18 മുതൽ 44 വയസ് വരെയുള്ളവർക്ക് സ്വകാര്യ ആശുപത്രികൾ വഴി കോവിഡ് വാക്‌സിൻ വിതരണം ചെയ്യാനുള്ള തീരുമാനം പഞ്ചാബിലെ അമരീന്ദർ സിങ് സർക്കാർ റദ്ദാക്കി. വാക്‌സിന് സ്വകാര്യ ആശുപത്രികൾ കൂടിയ വില...
രാജ്യത്തെ പ്രതിദിന കോവിഡ് കണക്കില്‍ 60 ശതമാനം കുറവ്; കേന്ദ്ര ആരോഗ്യമന്ത്രാലയം
ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തോത് നിയന്ത്രിക്കാനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന കോവിഡ് കണക്കില്‍ 60 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അഞ്ച് സംസ്‌ഥാനങ്ങളിലാണ് 66 ശതമാനം കോവിഡ് കേസുകളും ഉള്ളത്.
കോവിഡ് പ്രതിരോധ വാക്‌സിന്‍ 22...
ഡെൽറ്റ തീവ്രവ്യാപന ശേഷിയുള്ള വകഭേദം; രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകാൻ ഇടയാക്കി
ന്യൂഡെൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകാനും, അതിതീവ്ര വ്യാപനം ഉണ്ടാകാനും കാരണം കോവിഡിന്റെ ഡെൽറ്റ വകഭേദമാണെന്ന് വ്യക്‌തമാക്കി പഠനം. ഇന്ത്യന്‍ സാര്‍സ് കോവ്2 ജീനോമിക് കണ്‍സോര്‍ഷ്യയും നാഷണല്‍ സെന്റര്‍ ഓഫ്...
കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയം; പിന്നിൽ മോദിയുടെ നേതൃത്വമെന്ന് അമിത് ഷാ
ന്യൂഡെല്‍ഹി: കോവിഡ് രണ്ടാം തരംഗത്തെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിയന്ത്രിക്കാൻ സാധിച്ചതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌ഥാപിച്ച...
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇതുവരെ പിൻവലിച്ചിട്ടില്ല; മഹാരാഷ്‌ട്ര സർക്കാർ
മുംബൈ : സംസ്‌ഥാനത്ത് നിലവിൽ ഒരിടത്തും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടില്ലെന്ന് വ്യക്‌തമാക്കി മഹാരാഷ്‌ട്ര സർക്കാർ. അതേസമയം നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനെ പറ്റി സർക്കാർ ആലോചിക്കുന്നുണ്ടെന്നും, എന്നാൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും...
കോവിഡ് കുറഞ്ഞു; മഹാരാഷ്‌ട്രയിലും ഘട്ടം ഘട്ടമായുള്ള അണ്‍ലോക്കിങ് ആരംഭിക്കുന്നു
മഹാരാഷ്‌ട്ര: കോവിഡ് കേസുകള്‍ കുറയുന്ന പശ്‌ചാത്തലത്തില്‍ മഹാരാഷ്‌ട്രയിലും അണ്‍ലോക്കിങ് നടപടികൾ തുടങ്ങാൻ തീരുമാനം. സംസ്‌ഥാനത്തെ അഞ്ചായി തിരിച്ച് ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഡെൽഹിക്കും ഉത്തർ പ്രദേശിനും പിന്നാലെയാണ്...






































