Tag: Covid Related News In India
രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; പൂര്‍ണ അണ്‍ലോക്ക് ഡിസംബറോടെയെന്ന് കേന്ദ്രം
ഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെയ് 10ന് ശേഷം ചികിൽസയിൽ ഉള്ളവരുടെ എണ്ണത്തിൽ 18 ലക്ഷത്തിന്റെ കുറവുണ്ടായി. എന്നാൽ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കുവെന്ന് മന്ത്രാലയം...
‘ഡെൽറ്റ’; ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിന് പേര് നൽകി ലോകാരോഗ്യ സംഘടന
ന്യൂഡെൽഹി : രാജ്യത്ത് ആദ്യമായി കണ്ടെത്തിയ കോവിഡ് വകഭേദമായ ബി1.617ന് 'ഡെൽറ്റ' എന്ന പേര് നൽകി ലോകാരോഗ്യ സംഘടന. കോവിഡ് വകഭേദങ്ങളെ അവയുടെ ശാസ്‌ത്രീയ നാമം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് അവക്ക് മറ്റ്...
മഹാരാഷ്‍ട്രയിൽ കോവിഡ് മൂന്നാം തരംഗമെന്ന് സൂചന; ലോക്ക്‌ഡൗൺ നീട്ടി
മുംബൈ: മഹാരാഷ്‍ട്രയില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനകളെന്ന് റിപ്പോര്‍ട്. കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്നതാണ് മൂന്നാം തരംഗത്തിന്റെ സൂചനകളായി ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. അഹമ്മദ്‌നഗറില്‍ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേര്‍ക്കാണ് രോഗം...
കേന്ദ്ര വാക്‌സിൻ നയം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയവും അവശ്യ മരുന്നുകളുടെ ക്ഷാമവും ഉൾപ്പടെയുള്ള വിഷയങ്ങളിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലും പൊതുതാൽപര്യ ഹരജികളിലും ഇന്ന് വാദം കേൾക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് കോവിഡ് ബാധിതനായതിനെ...
കോവിഷീൽഡ്; ജൂണിൽ 10 കോടി ഡോസ് ഉൽപാദിപ്പിക്കുമെന്ന് സെറം
ന്യൂഡെൽഹി: ജൂണിൽ കോവിഷീൽഡ് വാക്‌സിന്റെ പത്ത് കോടി ഡോസുകൾ വരെ ഉൽപാദിപ്പിക്കുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവിഡ് വാക്‌സിനുകളുടെ ദൗർലഭ്യത്തെ തുടർന്ന് സംസ്‌ഥാനങ്ങളിൽ നിന്ന് പരാതികൾ ഉയരുന്നതിനിടെയാണ് പുതിയ അറിയിപ്പുമായി സെറം...
യുപിയിൽ കോവിഡ് ബാധിതന്റെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞു; ബന്ധുക്കൾക്കെതിരെ കേസ്
ബൽറാംപുർ: ഉത്തർപ്രദേശിലെ ബൽറാംപുർ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിൽ തള്ളുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പിപിഇ കിറ്റ് ധരിച്ച ഒരാൾ റാപ്‌തി നദിക്ക് കുറുകെയുള്ള പാലത്തിൽ വണ്ടി നിർത്തിയ ശേഷം...
600ൽ താഴെ ആക്‌ടീവ് കേസുകളുള്ള ജില്ലകളിൽ നിയന്ത്രണങ്ങൾക്ക് ഇളവ്; യുപി
ലക്‌നൗ : ജൂൺ 1ആം തീയതി മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ച് ഉത്തർപ്രദേശ്. 600ൽ താഴെ കോവിഡ് ആക്‌ടീവ് കേസുകൾ ഉള്ള ജില്ലകൾക്കാണ് ഇളവുകൾ നൽകുക. അതേസമയം ലക്‌നൗ,...
പ്രതിസന്ധിയിൽ പ്രതിപക്ഷം ക്വാറന്റെയ്‌നിൽ പോയി; പരിഹസിച്ച് ജെപി നഡ്ഡ
ന്യൂഡെൽഹി: കോവിഡ് മഹാമാരിയിൽ ബിജെപി നേതാക്കളും പ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പ്രതിപക്ഷ പാർട്ടികൾ ക്വാറന്റെയ്‌നിൽ പോയിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. നരേന്ദ്രമോദി സർക്കാരിന്റെ ഏഴാം വാർഷിക ദിനത്തിൽ പ്രവർത്തകരെ...






































