Tag: Covid Related News In India
‘പുതിയ വെല്ലുവിളികള്‍ നേരിടാൻ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണം’; പ്രധാനമന്ത്രി
ഡെൽഹി: പുതിയ വെല്ലുവിളികള്‍ നേരിടാൻ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റുമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി. കോവിഡില്‍ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കണമെന്നും കേസുകള്‍ കുറഞ്ഞാലും പ്രതിരോധം ദുര്‍ബലമാകരുതെന്നും മോദി പറഞ്ഞു.
കോവിഡ്‍ കേസുകള്‍ കൂടിയ പത്ത്...
കോവിഡ് അവലോകനം; പ്രധാനമന്ത്രി ജില്ലാ കളക്‌ടർമാരുമായി ചർച്ച നടത്തും
ന്യൂഡെൽഹി: കോവിഡ് പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജില്ലാ കളക്‌ടർമാരുമായി ഇന്ന് വീണ്ടും ചർച്ച നടത്തും. ട്രിപ്പിൾ ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ ശേഷം സംസ്‌ഥാനങ്ങളിലെ സാഹചര്യം എങ്ങനെയെന്ന് യോഗത്തിൽ വിലയിരുത്തും. ചീഫ് സെക്രട്ടറിമാരും...
കോവിഡ് വാക്‌സിനേഷൻ; തമിഴ്‌നാട്ടിൽ 18-45 വയസ് വരെയുള്ളവർക്ക് ഇന്ന് മുതൽ
ചെന്നൈ : 18-45 വയസ് വരെയുള്ളവരുടെ കോവിഡ് വാക്‌സിനേഷന് തമിഴ്‌നാട്ടിൽ ഇന്ന് തുടക്കം. മെയ് ഒന്നാം തീയതി മുതലാണ് വാക്‌സിനേഷൻ ആരംഭിക്കാനിരുന്നത്. എന്നാൽ സംസ്‌ഥാനത്ത് ഉണ്ടായ വാക്‌സിൻ ക്ഷാമത്തെ തുടർന്ന് വാക്‌സിനേഷൻ നീട്ടി...
കോവിഡ് പരിശോധന ഇനി സ്വയം ചെയ്യാം; ആന്റിജന്‍ ടെസ്‌റ്റ് കിറ്റിന് ഐസിഎംആര്‍ അംഗീകാരം
ന്യൂഡെൽഹി: കോവിഡ് രോഗനിർണയം ജനങ്ങൾക്ക് സ്വയം ചെയ്യാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്‌റ്റ് കിറ്റിന് ഐസിഎംആര്‍. അംഗീകാരം നല്‍കി. കിറ്റ് ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാകുമെന്നാണ് റിപ്പോർട്. രോഗലക്ഷണം ഉള്ളവര്‍ക്കും രോഗികളുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കും മാത്രമാണ്...
‘ആധാർ ഇല്ലാത്തതിന്റെ പേരിൽ ചികിൽസയും വാക്‌സിനേഷനും നിരസിക്കരുത്’; യുഐഡിഎഐ
ന്യൂഡെൽഹി: വാക്‌സിന്‍, മരുന്ന്, ആശുപത്രി, ചികിൽസ തുടങ്ങിയവ ആധാറില്ലാത്തതിന്റെ പേരിൽ ആര്‍ക്കും നിഷേധിക്കരുതെന്ന് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ഏതെങ്കിലും അവശ്യ സേവനം നിഷേധിക്കുന്നതിനുള്ള ഒഴിവു കഴിവായി ആധാര്‍...
ലോക റെക്കോർഡ്; രാജ്യത്ത് ഒറ്റ ദിവസം നടത്തിയത് 20 ലക്ഷം കോവിഡ് ടെസ്‌റ്റുകൾ
ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 20 ലക്ഷം കോവിഡ് പരിശോധനകള്‍. ഒറ്റ ദിവസം ഇത്രയധികം പരിശോധനകള്‍ നടത്തുന്നത് ലോക റെക്കോർഡാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. 20.08 ലക്ഷം പരിശോധനകളാണ്...
‘മണ്ടൻ നിയമം’; ഷോപ്പിങ് മാളിൽ മാസ്‌ക് ധരിക്കാതെ ഡോക്‌ടർ, കേസെടുത്ത് പോലീസ്
ബെംഗളൂരു: മാസ്‌ക് ധരിക്കാതെ ഷോപ്പിങ് മാളിലെത്തിയ ഡോക്‌ടർക്കെതിരെ കർണാടക പോലീസ് കേസ് ഫയൽ ചെയ്‌തു. ശ്രീനിവാസ് കക്കിലയ എന്ന ഡോക്‌ടർക്കെതിരെയാണ് കേസെടുത്തത്. മാസ്‌ക് ധരിക്കാനുള്ള ഉത്തരവിനെ 'മണ്ടൻ നിയമം' എന്നാണ് ഇയാൾ വിശേഷിപ്പിച്ചത്....
‘നിങ്ങളുടെ ബോസ് ഇതെല്ലാം കേൾക്കുമോ’? ഗഡ്‌കരിയോട് കോൺഗ്രസ്
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ കമ്പനികൾക്ക് വാക്‌സിൻ നിർമിക്കാനുള്ള ലൈസൻസ് നൽകണമെന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുടെ പ്രസ്‌താവനയിൽ പരിഹാസവുമായി കോൺഗ്രസ്. ഇതെല്ലാം താങ്കളുടെ 'ബോസ്'...




































