Tag: Covid Related News In India
ഗംഗയിൽ മൃതദേഹങ്ങൾ വലിച്ചെറിയരുത്; സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം
ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഗംഗയിലും സമീപ നദികളിലും വലിച്ചെറിയുന്നത് തടയാൻ ഉത്തർപ്രദേശ്, ബീഹാർ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം. ഗംഗയിൽ മൃതദേഹങ്ങൾ വലിച്ചെറിയുന്നത് തടയണം. നദികളിൽ കാണപ്പെടുന്ന മൃതദേഹങ്ങൾ സുരക്ഷിതമായി നീക്കം...
കോവിഡ് വ്യാപനം രൂക്ഷം; പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടി
ചണ്ഡീഗഡ്: കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടാൻ തീരുമാനം. മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. വാരാന്ത്യ ലോക്ക്ഡൗൺ, നൈറ്റ് കർഫ്യൂ തുടങ്ങിയ...
കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ മാതാപിതാക്കൾ ഉപേക്ഷിച്ചു; രണ്ടു വയസുകാരന് ദാരുണാന്ത്യം
റാഞ്ചി: കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ രണ്ടു വയസുള്ള കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നതായി ആരോപണം. ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തു വന്നിരിക്കുന്നത്.
മെയ് പത്തിന് രാത്രി ഏറെ വൈകിയാണ് കുട്ടിയെ...
കോവിഡ് വ്യാപനം; ഹരിയാനയിൽ ലോക്ക്ഡൗൺ നീട്ടി, മെയ് 24 വരെ
ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി ഹരിയാന. കൂടാതെ വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി അനിൽ വിജ് വ്യക്‌തമാക്കി....
ബംഗാളില്‍ ലോക്ക്‌ഡൗൺ ലംഘിച്ച് ധർണ; ബിജെപി എംഎൽഎമാർ കസ്‌റ്റഡിയിൽ
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച കുറ്റത്തിന് മൂന്ന് ബിജെപി എംഎല്‍എമാരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. ശങ്കര്‍ ഘോഷ്, അനന്ദമോയ് ബര്‍മന്‍, ശിഖ ഛദ്ദോപാധ്യായ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പിന്നീട് ഇവരെ...
കോവിഡ് പ്രതിരോധം; സേവാഭാരതിക്ക് 18 കോടി നൽകി ട്വിറ്റർ
ന്യൂഡെൽഹി: ആർഎസ്‌എസ് നേതൃത്വത്തിലുള്ള സംഘ്‌പരിവാർ സംഘടനയായ സേവാഭാരതിക്ക് കോടികൾ കൈമാറി ട്വിറ്റർ. സേവാഭാരതിയുടെ സ്‌ഥാപനമായ സേവാ ഇന്റർനാഷണലിനാണ് ട്വിറ്റർ രണ്ടര മില്യൺ ഡോളർ (18,31,97,750 രൂപ) നൽകിയത്. കോവിഡ് പ്രതിരോധത്തിനുള്ള സഹായമായാണ് തുക...
കോവിഡ് വ്യാപനം; ഡെൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി
ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒരാഴ്‌ച കൂടി ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ച് ഡെൽഹി സർക്കാർ. നിലവിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും രോഗവ്യാപനം ഉയർന്ന് തന്നെ നിലനിൽക്കുകയാണ്. കഴിഞ്ഞ...
കോവിഡ് വ്യാപനം; ലോക്ക്ഡൗണ്‍ നീട്ടി സംസ്‌ഥാനങ്ങള്‍
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണ്‍ നീട്ടി വിവിധ സംസ്‌ഥാനങ്ങള്‍. പശ്‌ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, അസം, ബിഹാര്‍, കേരളം തുടങ്ങിയ സംസ്‌ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നീട്ടിയത്.
അതേസമയം രാജ്യത്ത്...






































