Wed, Feb 25, 2026
22 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

വാക്‌സിൻ കിട്ടാനില്ല; രണ്ടാം ഡോസിനായി കാത്തു നില്‍ക്കുന്നത് 12 ലക്ഷം പേര്‍; നവാബ് മാലിക്

മുംബൈ: മഹാരാഷ്‌ട്രയില്‍ വാക്‌സിൻ ലഭ്യതക്കുറവ് ഉണ്ടെന്ന് സംസ്‌ഥാന ആരോഗ്യ മന്ത്രി നവാബ് മാലിക്. 12 ലക്ഷം പേരാണ് രണ്ടാമത്തെ ഡോസ് വാക്‌സിനായി കാത്തു നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്റെ ലഭ്യതക്കുറവ് കാരണം രണ്ടാം...

ചികിൽസ കാത്ത് നാലു മണിക്കൂർ ആശുപത്രി മുറ്റത്ത്; ചെന്നൈയിൽ നാലു രോഗികൾ മരിച്ചു

ചെന്നൈ: ചികിൽസ കിട്ടാതെ ചെന്നൈയിൽ നാലു കോവിഡ് രോഗികൾ മരിച്ചു. ജനറൽ ആശുപത്രിയുടെ മുറ്റത്ത് നാലു മണിക്കൂറോളമാണ് ഇവർ ചികിൽസ കാത്ത് കിടന്നത്. ഡോക്‌ടർമാർ ആംബുലൻസിൽ എത്തി ചികിൽസ നൽകാൻ ശ്രമിച്ചെങ്കിലും നാലു...

കോവിഡ് രണ്ടാം തരംഗം രൂക്ഷം; ഉന്നത ഉദ്യോഗസ്‌ഥരുമായി യോഗം ചേർന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്‌ഥരുമായി യോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓക്‌സിജൻ, മരുന്ന് ഉൾപ്പടെയുള്ളവയുടെ ലഭ്യത ഉറപ്പ് വരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചു ചേർത്തത്. കോവിഡാനന്തര...

കോവിഡ് പ്രതിരോധം; പ്രധാനമന്ത്രിക്ക് പ്രതിപക്ഷ പാർട്ടികളുടെ കത്ത്

ന്യൂഡെൽഹി: രാജ്യത്തെ അതിരൂക്ഷ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ഉടനടി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ പാർട്ടികളുടെ കത്ത്. 12 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ ചേർന്ന് തയ്യാറാക്കിയ കത്തിൽ കോവിഡ്...

കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകൾ 6-8 ആഴ്‌ചകൾ അടച്ചിടണം; ഐസിഎംആർ മേധാവി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകൾ 6 മുതൽ 8 ആഴ്‌ചകൾ വരെ അടച്ചിടണമെന്ന് ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) മേധാവി ഡോ. ബൽറാം ഭാർഗവ. രോഗവ്യാപനം തടയാൻ...

‘ബി.1.617 ഇന്ത്യൻ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ല’; കേന്ദ്രസർക്കാർ

ന്യൂഡെല്‍ഹി: ബി.1.617 കോവിഡ് വൈറസ് ഇന്ത്യൻ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന എവിടെയും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രസർക്കാർ. വൈറസിനെയോ വകഭേദത്തേയോ രാജ്യങ്ങളുടെ പേരു വെച്ച് വിശേഷിപ്പിക്കാറില്ലെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു. ബി.1.617 ഇന്ത്യൻ വകഭേദമാണെന്നും ലോകത്തിന് മുഴുവൻ...

ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുന്നു; ഗവേഷകർ

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുന്നുവെന്ന് കേംബ്രിഡ്‌ജ് ബിസിനസ് സ്‌കൂൾ ആൻഡ്‌ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇക്കോണമിക് ആൻഡ് സോഷ്യൽ റിസർച്ച് പുതുതായി വികസിപ്പിച്ചെടുത്ത നിരീക്ഷണ സംവിധാനം. കഴിഞ്ഞ ഒരാഴ്‌ചയായി ഇന്ത്യയിൽ 4...

വാക്‌സിൻ നൽകാൻ ഭാരത് ബയോടെക് വിസമ്മതിച്ചു, പിന്നിൽ കേന്ദ്രം; ഗുരുതര ആരോപണവുമായി ഡെൽഹി

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ നൽകാൻ ഭാരത് ബയോടെക് വിസമ്മതിച്ചുവെന്ന് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കൊവാക്‌സിന്റെയും കോവിഷീൽഡിന്റെയും 67 ലക്ഷം ഡോസ് വീതമാണ് ഡെൽഹി ആവശ്യപ്പെട്ടത്. എന്നാൽ ബന്ധപ്പെട്ട കേന്ദ്ര സർക്കാർ ഉദ്യോഗസ്‌ഥരുടെ...
- Advertisement -