Tag: Covid Related News In India
കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ്; പ്രത്യാഘാതം അളക്കുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടെന്ന് കോടതി
ലക്‌നൗ: കോവിഡ് മഹാമാരി കാലത്ത് തിരഞ്ഞെടുപ്പിന് അനുമതി നൽകുന്നതിലൂടെ സംഭവിക്കാനിടയുള്ള വിനാശകരമായ പ്രത്യാഘാതത്തിന്റെ ആഴമളക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ഉന്നത കോടതികളും സർക്കാരുകളും പരാജയപ്പെട്ടുവെന്ന് അലഹബാദ് ഹൈക്കോടതി. ചില സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും ഉത്തർപ്രദേശിൽ...
കോവിഡ് ബാധിച്ച ഗർഭിണിക്ക് പ്ളാസ്‌മ ദാനം ചെയ്‌ത് പോലീസുകാരൻ; ഒരേ സമയം രക്ഷിച്ചത് രണ്ട്...
ന്യൂഡെൽഹി: ഡെൽഹിയിൽ കോവിഡ് ബാധിച്ച ഗർഭിണിക്ക് പ്ളാസ്‌മ ദാനം ചെയ്‌ത് പോലീസ് ഉദ്യോഗസ്‌ഥൻ രണ്ട് ജീവനുകളുടെ രക്ഷകനായി. എസ്‌ഐ ആകാശാണ് യുവതിക്ക് പ്ളാസ്‌മ ദാനം ചെയ്‌തത്. ഡെൽഹി വസന്ത് കുഞ്ചിലെ ഐഎൽബിഎസ് ആശുപത്രിയിൽ...
കോവാക്‌സിൻ വിതരണം; ആദ്യഘട്ടത്തിൽ 18 സംസ്‌ഥാനങ്ങൾ; മുൻഗണനാ പട്ടികയിൽ കേരളമില്ല
ന്യൂഡെൽഹി: കോവാക്‌സിൻ ഉൽപാദകരായ ഭാരത് ബയോടെക് നേരിട്ട് സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ നൽകാൻ തുടങ്ങി. ആദ്യഘട്ടത്തിൽ 18 സംസ്‌ഥാനങ്ങൾക്കാണ് വാക്‌സിൻ നൽകുക. എന്നാൽ, കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നയം അനുസരിച്ചാണ് വാക്‌സിൻ വിതരണം...
ഹരിയാനയിലെ കർണാൽ ജയിലിൽ 56 തടവുകാർക്ക് കോവിഡ്
കർണാൽ: ഹരിയാനയിലെ കർണാൽ ജയിലിലെ 56 തടവുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗബാധിതരെ മാറ്റിപ്പാർപ്പിച്ചതായി കർണാലിലെ സിവിൽ സർജൻ യോഗേഷ് ശർമ പറഞ്ഞു.
'തടവുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചതോടെ ജയിലിൽ പ്രത്യേക ഐസൊലേഷൻ മേഖല ഉണ്ടാക്കിയിട്ടുണ്ട്. തടവുകാരിലെ...
രാജ്യത്തെ 90 ശതമാനം പ്രദേശങ്ങളിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയിൽ; ആരോഗ്യമന്ത്രാലയം
ന്യൂഡെൽഹി: ഇന്ത്യയിലെ 90 ശതമാനം പ്രദേശങ്ങളിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ഉയര്‍ന്ന നിലയിലാണ് രേഖപ്പെടുത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം. 734 ജില്ലകളില്‍ 640ലും ടിപിആര്‍ കൂടുതലാണ്. ഗ്രാമങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് ആശങ്ക സൃഷ്‌ടിക്കുന്നതായും...
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുറയുന്നു; കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുറയുന്നതിന്റെ സൂചനകൾ പ്രകടമാകുന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പടെ 18 ഇടങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന് ആരോഗ്യ...
‘പ്രധാനമന്ത്രീ, താങ്കൾ സെൻട്രൽ വിസ്‌തയല്ലാതെ മറ്റൊന്നും കാണുന്നില്ല’; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ബീഹാറിലും യുപിയിലും നദീതീരങ്ങളിൽ മൃതദേഹങ്ങൾ അടിയുന്നു എന്ന വാർത്തകൾക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് പ്രതിസന്ധികൾ അതിരൂക്ഷമായി തുടരുമ്പോഴും കോടികൾ മുടക്കിയുള്ള സെൻട്രൽ...
തെലങ്കാനയിലും ലോക്ക്ഡൗൺ; മെയ് 12 മുതൽ പത്ത് ദിവസത്തേക്ക് അടച്ചിടും
ഹൈദരാബാദ്: കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നതിനിടെ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സംസ്‌ഥാനങ്ങളുടെ പട്ടികയിലേക്ക് തെലങ്കാനയും. കോവിഡ് കേസുകൾ ഉയരുന്ന പശ്‌ചാത്തലത്തിൽ തെലങ്കാന സർക്കാർ ബുധനാഴ്‌ച രാവിലെ മുതൽ സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ...




































