Tag: Covid Related News In India
ഋഷികേശ് എയിംസിലെ 110 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്‌ഥിരീകരിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശ് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വാക്സിൻ സ്വീകരിച്ച നൂറിലേറെ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെ 110 ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് പോസിറ്റീവായത്.
എയിംസിലെ...
കോവിഡ് പ്രതിരോധം; നാല് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാല് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിമാരുമായി ഫോണിലാണ് ചർച്ച നടത്തിയത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി...
‘രാജ്യത്തെ 180 ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്‌ചയായി ഒരു കോവിഡ് കേസ് പോലുമില്ല’; കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡെല്‍ഹി: രാജ്യത്തെ 180 ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. കഴിഞ്ഞ 21 ദിവസത്തിനിടെ 54 ജില്ലകളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട്...
ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന് അടിയന്തര ഉപയോഗ അനുമതി
ന്യൂഡെൽഹി: കോവിഡ് ചികിൽസക്ക് ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മരുന്നിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി. രോഗമുക്‌തി വേഗത്തിലാക്കാന്‍ മരുന്ന് സഹായിക്കുമെന്ന് ക്ളിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞ സാഹചര്യത്തിലാണ് ഡ്രഗ്‌സ്...
പോസിറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും കോവിഡ് ചികിൽസ നൽകണം; മാർഗരേഖ പുതുക്കി കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് രണ്ടാംതരംഗം ശക്‌തമാകുന്ന സാഹചര്യത്തിൽ ചികിൽസാ മാർഗരേഖ പുതുക്കി കേന്ദ്രസർക്കാർ. ഇനി മുതൽ കോവിഡ് ചികിൽസ ലഭിക്കുന്നതിന് ആശുപത്രികളിൽ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല. കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിക്കുന്ന...
കോവിഡ് കേസുകൾ കുതിക്കുന്നു; മിസോറാമിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
ഐസ്വാൾ: കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്‌ചാത്തലത്തിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മിസോറാം. ഏഴ് ദിവസത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 10 തിങ്കളാഴ്‌ച പുലർച്ച 4 മണി മുതൽ പ്രാബല്യത്തിൽ വരുന്ന ലോക്ക്ഡൗൺ മെയ്...
കോവിഡ് സഹായം; യുകെയിൽ നിന്നുള്ള കാർഗോ വിമാനം നാളെ ഇന്ത്യയിലെത്തും
ലണ്ടൻ: കോവിഡ് രൂക്ഷമാകുന്നതിനിടെ ഓക്‌സിജൻ പ്ളാന്റുകളുമായി യുകെയിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനം ഇന്ത്യയിലെത്തും. 18 ടൺ ഓക്‌സിജൻ ഉൽപാദിപ്പിക്കുന്ന മൂന്ന് പ്ളാന്റുകളും 1,000 വെന്റിലേറ്ററുകളുമാണ് ഇന്ത്യയിലെത്തുക. ഏറെ പ്രതിസന്ധികൾ...
ദുരന്തസമയത്തും പകൽക്കൊള്ള; കോവിഡ് രോഗിയെ കൊണ്ടുപോകാൻ ആംബുലൻസിന് 1.20 ലക്ഷം രൂപ
ന്യൂഡെൽഹി: രാജ്യത്തെ പ്രതിസന്ധി കാലത്തിൽ നിന്ന് കരകയറ്റാൻ ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും കിണഞ്ഞ് പരിശ്രമിക്കുമ്പോഴും എങ്ങനെയും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിലർ രംഗത്തെത്തുന്നത്. കോവിഡ് മഹാമാരികാലത്തും രോഗികളെ പരമാവധി മുതലെടുക്കുകയാണ് ഇത്തരം ചില...






































