കോവിഡ് കേസുകൾ കുതിക്കുന്നു; മിസോറാമിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

By Desk Reporter, Malabar News
lockdown
Representational Image
Ajwa Travels

ഐസ്വാൾ: കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്‌ചാത്തലത്തിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മിസോറാം. ഏഴ് ദിവസത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 10 തിങ്കളാഴ്‌ച പുലർച്ച 4 മണി മുതൽ പ്രാബല്യത്തിൽ വരുന്ന ലോക്ക്ഡൗൺ മെയ് 17 പുലർച്ചെ 4 മണി വരെ നീളും.

രാത്രി ഏഴ് മുതൽ പുലർച്ചെ നാല് വരെ എല്ലാ ജില്ലകളിലും ജില്ലാ മജിസ്ട്രേറ്റുമാർ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, പാർക്കുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സിനിമാ തിയേറ്ററുകൾ, ജിമ്മുകൾ, കമ്മ്യൂണിറ്റി ഹാളുകൾ, റെസ്‌റ്റോറന്റുകൾ, ഷോപ്പിംഗ് കോംപ്ളക്‌സുകൾ, മാളുകൾ, വ്യാപാര സ്‌ഥാപനങ്ങൾ തുടങ്ങിയവ അടച്ചിടും.

Also Read:  കാഡിലയുടെ വാക്‌സിൻ ഈ മാസം തന്നെ വന്നേക്കും; ഉപയോഗത്തിന് അനുമതി തേടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE