ഋഷികേശ് എയിംസിലെ 110 ആരോഗ്യ പ്രവർത്തകർക്ക്​​ കോവിഡ് സ്‌ഥിരീകരിച്ചു​

By News Desk, Malabar News
Ajwa Travels

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശ് ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലെ വാക്​സിൻ സ്വീകരിച്ച നൂ​റിലേറെ ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ് സ്‌ഥിരീകരിച്ചു. ഡോക്​ടർമാരും നഴ്‌സുമാരും ഉൾപ്പെടെ 110 ​ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ്​ പോസിറ്റീവായത്​.

എയിംസിലെ പിആർഒ ഹരീഷ്​ തപില്യാൽ ആണ്​ ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ്​ സ്‌ഥിരീകരിച്ച വാർത്ത പുറത്തുവിട്ടത്​. മുഴുവൻ ജീവനക്കാരും വാക്​സിൻ സീകരിച്ചിരുന്നു. കോവിഡ്​ രോഗികളുമായി ഉള്ള സമ്പർക്കമാകാം രോഗ കാരണമെന്ന്​ അദ്ദേഹം പറഞ്ഞു. ചീഫ്​ മെഡിക്കൽ സൂപ്രണ്ടന്റ് വി​ജയേഷ്​ ഭരദ്വാജി​ന്​ നേരത്തെ കോവിഡ്​ സ്‌ഥിരീകരിച്ചിരുന്നു.

Entertainment News: മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’ നാളെ മുതൽ നെറ്റ്ഫ്ളിക്‌സിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE