Tag: Covid Related News In India
ലോകത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ 50 ശതമാനത്തോളവും ഇന്ത്യയിൽ നിന്ന്; ലോകാരോഗ്യ സംഘടന
ഡെൽഹി: ഇന്ത്യയിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന. ആഗോള അടിസ്‌ഥാനത്തിൽ പുതുതായി റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ 50 ശതമാനത്തോളം ഇന്ത്യയിൽ നിന്നാണെന്ന് സംഘടന പറഞ്ഞു.
ആഗോള കോവിഡ് കേസുകളിൽ 46...
കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത; വൈറസുകൾക്ക് ഇനിയും ജനിതക മാറ്റം സംഭവിക്കാം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്‌ഥാനങ്ങൾ സജ്‌ജമാകണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
നിലവിലെ വാക്‌സിനുകൾ...
ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ സംഘത്തിലെ രണ്ടുപേർക്ക് കോവിഡ്
ലണ്ടൻ: ലണ്ടനിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ സംഘത്തിൽ രണ്ടുപേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതേത്തുടർന്ന് ഇന്ത്യൻ പ്രതിനിധി സംഘം മുഴുവൻ സ്വയം ഐസൊലേഷനിലേക്ക് മാറിയിരിക്കുകയാണ്.
ഇന്ത്യൻ സംഘത്തിലെ രണ്ടുപേർക്ക് കോവിഡ് സ്‌ഥിരീകരിച്ച...
കോവിഡ്; അടുത്ത ആഴ്‌ചകളിൽ മരണനിരക്ക് ഇരട്ടിയാകാൻ സാധ്യതയെന്ന് വിദഗ്‌ധർ
ന്യൂഡെൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയിൽ വരുന്ന ആഴ്‌ചകളിൽ മരണസംഖ്യ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് വിദഗ്‌ധർ. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ജൂൺ 11ഓടെ രാജ്യത്തെ മരണസംഖ്യ 4,04,000 ആയി ഉയർന്നേക്കാമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം....
പ്രത്യേക കോവിഡ് ആനുകൂല്യം; 50,000 കോടിയുടെ പദ്ധതികളുമായി റിസർവ് ബാങ്ക്
ന്യൂഡെൽഹി: രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. 2022 മാർച്ച് 31 വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. വാക്‌സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ...
ലബോറട്ടറികളുടെ ജോലി ഭാരം കുറക്കുക ലക്ഷ്യം; നിർദ്ദേശങ്ങൾ പുതുക്കി ഐസിഎംആർ
ന്യൂഡെൽഹി: രാജ്യത്ത് കൊറോണ പരിശോധനാ മാർഗനിർദ്ദേശങ്ങൾ പുതുക്കി ഐസിഎംആർ. രോഗം സ്‌ഥിരീകരിച്ചവർക്ക് വീണ്ടും ആർടിപിസിആർ പരിശോധന നിർബന്ധമില്ലെന്നത് അടക്കമുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ രാജ്യത്തെ ലബോറട്ടറികളുടെ ജോലി ഭാരം...
ലോക്ക്ഡൗൺ മെയ് 15 വരെ നീട്ടി ബിഹാർ; അവശ്യ സേവനങ്ങൾ തുടരും
പട്‌ന : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബിഹാറിൽ ലോക്ക്ഡൗൺ മെയ് 15ആം തീയതി വരെ നീട്ടിയതായി സംസ്‌ഥാന സർക്കാർ വ്യക്‌തമാക്കി. സംസ്‌ഥാനത്തെ സ്‌ഥിതി രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചില്ലെങ്കിൽ കർശന നടപടി...
എല്ലാ പൈലറ്റുമാർക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണം; ആവശ്യവുമായി എയർ ഇന്ത്യ
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ പൈലറ്റുമാർക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്ന ആവശ്യവുമായി എയർ ഇന്ത്യ പൈലറ്റുമാർ രംഗത്ത്. എല്ലാ പൈലറ്റുമാർക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്നും, അല്ലാത്തപക്ഷം പണിമുടക്ക്...






































