Sat, Jan 24, 2026
17 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 5,000ൽ എത്തുമെന്ന് പഠനം

ന്യൂഡെൽഹി: മേയ് പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 5,600 ആയി ഉയരുമെന്ന് പഠനം. വാഷിംഗ്‌ടൺ സർവകലാശാലയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ്‌ ആൻഡ് ഇവാല്യുവേഷന്‍ നടത്തിയ കോവിഡ് 19 പ്രൊജക്ഷൻസ്‌ എന്ന...

മൃതദേഹം കൊണ്ടുപോകാൻ ആവശ്യപ്പെട്ടത് 60,000 രൂപ; ആംബുലൻസ് ഡ്രൈവർ അറസ്‌റ്റിൽ

ബെംഗളൂരു : കോവിഡ് ബാധിതനായി മരിച്ച പിതാവിന്റെ മൃതദേഹം കൊണ്ടുപോകാൻ സ്വകാര്യ ആംബുലൻസ് 60,000 രൂപ ആവശ്യപ്പെട്ടുവെന്ന് പരാതി. മകളുടെ പരാതിയെ തുടർന്ന് ആംബുലൻസ് ഡ്രൈവറെയും സഹായിയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ആശുപത്രിയിൽ...

അഞ്ചിടത്ത് നിന്നുള്ള വിമാന യാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ

കൊൽക്കത്ത: ഡെൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പശ്‌ചിമ ബംഗാൾ. തിങ്കളാഴ്‌ച ഉച്ചക്ക് 12 മണി മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ...

കോവിഡ് വ്യാപനത്തിൽ സുപ്രീം കോടതിയുടെ കേസ്; ഹരീഷ് സാൽവെ പിൻമാറി

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ അമിക്കസ് ക്യൂറി സ്‌ഥാനത്ത് നിന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പിൻമാറി. തനിക്ക് ചീഫ് ജസ്‌റ്റിസിനെ സ്‌കൂൾ കാലം മുതൽ...

ഉത്തരവാദികൾ നിങ്ങൾ; കേന്ദ്രത്തിന് എതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ആശുപത്രികളിൽ മെഡിക്കൽ ഓക്‌സിജന്റെയും ഐസിയു കിടക്കകളുടെയും അഭാവമാണ് മരണങ്ങൾക്ക് കാരണമെന്നും ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ കോവിഡ് മരണം ഒറ്റ ദിവസം കൊണ്ട് 2,263...

രാജ്യത്തെ കോവിഡ് പ്രതിസന്ധി; സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. മെഡിക്കൽ ഓക്‌സിജന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത, വാക്‌സിൻ , ലോക്ക്ഡൗൺ എന്നീ വിഷയങ്ങളിൽ കോടതിയിൽ നിന്ന് നിർണായക...

‘ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു, സഹായിക്കാൻ തയാർ’; ചൈന

ഡെൽഹി: കോവിഡ് മഹാമാരിയെ മറികടക്കാൻ ഇന്ത്യക്ക് ചൈനയുടെ സഹായ വാഗ്‌ദാനം. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്‌താവ് വാങ് വെൻബിനാണ് വാഗ്‌ദാനം അറിയിച്ചത്. ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു. മഹാമാരിയെ തടയാനുള്ള സംവിധാനവും മരുന്നും ഇന്ത്യയിൽ അപര്യാപ്‌തമാണ്....

രാജ്യത്തെ കോവിഡ് പ്രതിസന്ധി; ലാഭം നോക്കാതെ പങ്കാളികളാകാൻ തയാറാണെന്ന് ഫൈസർ

ഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ ലാഭേച്ചയില്ലാതെ പങ്കാളിയാകാൻ തയാറാണെന്ന് ഫൈസർ. എന്നാൽ, എത്രവിലക്ക് വാക്‌സിൻ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്‌തമാക്കിയിട്ടില്ല. വാക്‌സിന്റെ വിലസംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും ഫൈസർ കമ്പനി വക്‌താവ് അറിയിച്ചു. സർക്കാരിന്റെ...
- Advertisement -