Tag: Covid Related News In India
കോവിഡ് വ്യാപനം; പ്രധാനമന്ത്രിയുടെ പോർച്ചുഗൽ സന്ദർശനം റദ്ദാക്കി
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോർച്ചുഗൽ സന്ദർശനം റദ്ദാക്കി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള യാത്രയാണ് റദ്ദാക്കിയത്. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് യാത്ര മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
മെയ് 8നാണ്...
കോവിഡ് വ്യാപനം; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാൻ പൗരൻമാരോട് യുഎസ് നിർദേശം
വാഷിങ്ടൺ: കോവിഡ് കേസുകൾ അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാരോട് യുഎസ് ആരോഗ്യവകുപ്പിന്റെ നിർദേശം. പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് പോലും കോവിഡ് വകഭേദം പടരുന്നതിന് സാധ്യതയുണ്ട്. അപകടസാധ്യത മുൻനിർത്തി ഇന്ത്യയിലേക്കുള്ള...
കോവിഡ്; കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഒരേസമയം 50 ശതമാനം ജീവനക്കാർ മാത്രം
ന്യൂഡെൽഹി: കോവിഡ് കേസുകൾ അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഒരേസമയം 50 ശതമാനം ജീവനക്കാരെ പാടുള്ളുവെന്ന് ഉത്തരവ്. കോവിഡ് ജാഗ്രതയുടെ ഭാഗമായി പേഴ്‌സണൽ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ബാക്കിയുളളവർ വർക്ക് ഫ്രം...
വിമാനയാത്രക്ക് വിലക്ക് ഏർപ്പെടുത്തി യുകെയും ഹോങ്കോങും
ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഹോങ്കോങ്, യുകെ എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രാ സർവീസുകൾക്ക് വിലക്ക്. ഇന്ത്യ, പാകിസ്‌ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്കും, തിരിച്ചും ഉള്ള വിമാനങ്ങൾക്ക് ഹോങ്കോങ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മെയ് 3ആം...
രണ്ടാം തരംഗത്തിൽ രോഗികൾ ഏറെയും 40ന് മുകളിലുള്ളവർ; ശ്വാസതടസം ഉള്ളവർ കൂടുതൽ
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗികൾ ഏറെയും 40 വയസിന് മുകളിൽ പ്രായം ഉള്ളവരാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആർ) ഡയറക്‌ടർ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. രോഗ ലക്ഷണങ്ങളുടെ...
കോവിഡ്; രാജ്യവ്യാപക ലോക്ക്ഡൗൺ ഇല്ലെന്ന് ആവർത്തിച്ച് മന്ത്രി നിർമ്മല സീതാരാമൻ
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണെങ്കിലും രാജ്യവ്യാപക ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് ആവർത്തിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യവ്യാപക ലോക്ക്ഡൗണിന് പകരമായി പ്രാദേശിക ലോക്ക്ഡൗണുകളും ഐസൊലേഷനുകളും ഏർപ്പെടുത്തി രോഗവ്യാപനം കുറക്കാനുള്ള നടപടികളാണ്...
കോവിഡ് വ്യാപനം; പ്രത്യേക നിയമസഭാ സമ്മേളനം വേണമെന്ന് സഞ്‌ജയ് റാവത്ത്
ന്യൂഡെല്‍ഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. എല്ലാ സംസ്‌ഥാനങ്ങളുടെയും നിലവിലെ അവസ്‌ഥ പരിശോധിക്കാന്‍ പാര്‍ലമെന്റ് സമ്മേളനം വേണമെന്ന് റാവത്ത്...
ഓക്‌സിജൻ ക്ഷാമം; അടിയന്തിര നടപടിയുമായി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തിര നടപടിയുമായി കേന്ദ്രസർക്കാർ. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഓക്‌സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി...





































