വിമാനയാത്രക്ക് വിലക്ക് ഏർപ്പെടുത്തി യുകെയും ഹോങ്കോങും

By Team Member, Malabar News
flight-srinagar-to-sharjah
Representational Image
Ajwa Travels

ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഹോങ്കോങ്, യുകെ എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രാ സർവീസുകൾക്ക് വിലക്ക്. ഇന്ത്യ, പാകിസ്‌ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്കും, തിരിച്ചും ഉള്ള വിമാനങ്ങൾക്ക് ഹോങ്കോങ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മെയ് 3ആം തീയതി വരെയാണ് നിലവിൽ വിലക്ക്.

അതേസമയം തന്നെ ഇന്ത്യയിൽ നിന്നുള്ള ഐറിഷ്, യുകെ പൗരൻമാർ ഒഴികെ ബാക്കിയുള്ളവർക്ക് യുകെയും വിലക്ക് ഏർപ്പെടുത്തി. കൂടാതെ ഇന്ത്യയിൽ നിന്നും എത്തുന്ന യുകെ, ഐറിഷ് പൗരൻമാർ നിർബന്ധമായും 10 ദിവസം ക്വാറന്റെയിനിൽ കഴിയണമെന്നും രാജ്യത്ത് കർശന നിർദേശമുണ്ട്.

Read also : മുല്ലപ്പെരിയാർ; പുതിയ അണക്കെട്ട് നിർമാണത്തിന് എതിരെ തമിഴ്‌നാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE