Tag: Covid Report In India
24 മണിക്കൂറിൽ രാജ്യത്ത് 71,365 രോഗബാധിതർ; രോഗമുക്‌തർ 1,72,211
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉയർച്ച ഉണ്ടായി. 71,365 പുതിയ കോവിഡ് ബാധിതരാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 5.6 ശതമാനത്തിന്റെ വർധനയാണ് രോഗബാധിതരുടെ...
പ്രതിദിന രോഗബാധയിൽ കുറവ്; രാജ്യത്ത് 67,597 പുതിയ രോഗബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരായ ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 67,597 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 19.4 ശതമാനത്തിന്റെ കുറവാണ്...
മരണനിരക്ക് ഉയരുന്നു; രാജ്യത്ത് 2,35,532 പുതിയ കോവിഡ് കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,35,532 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കോവിഡ് കേസുകളിൽ 6 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം രാജ്യത്ത് പ്രതിദിനം കോവിഡ്...
പിടിവിടാതെ കോവിഡ്; രാജ്യത്ത് 24 മണിക്കൂറിൽ 2,86,384 രോഗബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിനടുത്ത് തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,86,384 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 16...
24 മണിക്കൂറിൽ 2,85,914 രോഗബാധിതർ; പ്രതിദിന കേസുകളിൽ വീണ്ടും വർധന
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും മൂന്ന് ലക്ഷത്തിനരികെ പ്രതിദിന കോവിഡ് കേസുകൾ ഉയർന്നു. 2,85,914 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ വർധനയാണ് പ്രതിദിന...
കോവിഡ് ഇന്ത്യ; 1,51,740 രോഗമുക്‌തി, 2,58,089 രോഗബാധ, കേരളത്തിൽ 18,123 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,58,089 പേർക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 13,113 കേസുകൾ കുറവാണ് ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടതെന്ന് മന്ത്രാലയത്തിന്റെ...
കോവിഡ് ഇന്ത്യ; 1,38,331 രോഗമുക്‌തി, 2,71,202 രോഗബാധ, കേരളത്തിൽ 17,755 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,71,202 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 2,369 കേസുകളാണ് ഇന്ന് കൂടുതലായി സ്‌ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 1,38,331...
വീണ്ടും രണ്ടര ലക്ഷം കടന്ന് പ്രതിദിന രോഗബാധ; ഒമൈക്രോൺ കേസുകൾ 6,041
ന്യൂഡെൽഹി: രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,68,833 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 402...




































