Wed, Feb 25, 2026
28 C
Dubai
Home Tags Covid Report In India

Tag: Covid Report In India

കോവിഡ് ഇന്ത്യ; 8,251 രോഗമുക്‌തി, 9,419 രോഗബാധ, കേരളത്തിൽ 5,038 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,419 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 8,251 പേർ രോഗമുക്‌തി നേടിയപ്പോൾ 159 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു. ഇതുവരെ...

കോവിഡ് ഇന്ത്യ; 9,525 രോഗമുക്‌തി, 8,439 രോഗബാധ, കേരളത്തിൽ 4,656 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,439 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 9,525 പേർ രോഗമുക്‌തി നേടിയപ്പോൾ 195 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു. ഇതുവരെ...

കോവിഡ് ഇന്ത്യ; 10,004 രോഗമുക്‌തി, 6,822 രോഗബാധ, കേരളത്തിൽ 3,277 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,822 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 558 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയാണിതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. 10,004 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി...

24 മണിക്കൂറിൽ രാജ്യത്ത് 8,306 രോഗബാധിതർ; രോഗമുക്‌തർ 8,834

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,306 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു.  ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,46,41,561 ആയി ഉയർന്നു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ...

8,603 പുതിയ കോവിഡ് കേസുകൾ; രാജ്യത്ത് 24 മണിക്കൂറിൽ 8,190 രോഗമുക്‌തർ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,603 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 415 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡിനെ തുടർന്ന് മരിച്ചത്. അതേസമയം കഴിഞ്ഞ...

രാജ്യത്ത് 9,765 പുതിയ രോഗബാധിതർ; രോഗമുക്‌തർ 8,548

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,765 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 8,548 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായത്. ഇതോടെ...

രാജ്യത്ത് 8,954 പുതിയ കോവിഡ് കേസുകൾ; രോഗമുക്‌തി നിരക്ക് 98.36 ശതമാനം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,954 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിലും പതിനായിരത്തിന് മുകളിലാണ്. 10,207 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ...

പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിൽ 6,990 രോഗബാധിതർ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 6,990 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ മെയ് മാസത്തിന് ശേഷം റിപ്പോർട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കേസാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ...
- Advertisement -