Tag: Covid Treatment
കുട്ടികളിലെ കോവിഡ് ചികില്‍സ; മാര്‍ഗരേഖ പുറത്തിറക്കി
ന്യൂഡെല്‍ഹി: കുട്ടികളിലെ കോവിഡ് ചികിൽസയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. ബുധനാഴ്‌ച രാത്രിയോടെ ഡയറക്‌ടർ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്. മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി.
കുട്ടികള്‍ക്ക് റെംഡെസിവിര്‍...
കോവിഡ് പ്രതിരോധം; ഹോമിയോ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി
എറണാകുളം : ഹോമിയോ മരുന്നുകൾ കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. തിരുവന്തപുരത്ത് പ്രവർത്തിക്കുന്ന ഹോമിയോ ഡോക്‌ടർ ജയപ്രസാദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാർഗ...
കോവിഡ്; പ്രതിരോധ ഉൽപന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത് തടയാൻ സ്‌പെഷ്യൽ ബ്രാഞ്ച്
തിരുവനന്തപുരം: കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത് കണ്ടെത്തുന്നതിനായി സ്‌പെഷ്യൽ ബ്രാഞ്ച്. ഇതിനായി എല്ലാ ജില്ലകളിലും സ്‌പെഷ്യൽ ബ്രാഞ്ചിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തി. സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ...
ബാബ രാംദേവിന് 1000 കോടിയുടെ മാനനഷ്‌ട നോട്ടീസ് അയച്ച് ഐഎംഎ ഉത്തരാഖണ്ഡ്
ഡെറാഡൂൺ: യോഗ ഗുരു ബാബ രാംദേവിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഉത്തരാഖണ്ഡ് യൂണിറ്റ് ആയിരം കോടിയുടെ മാനനഷ്‌ട നോട്ടീസ് അയച്ചു. അലോപ്പതി ചികിൽസക്കും, ഡോക്‌ടർമാർക്കും എതിരെ രാംദേവ് വിവാദ പരാമർശം നടത്തിയതിനെ...
കോവിഡ് ചികിൽസാ നിരക്ക് ഏകീകരിച്ച് സർക്കാർ; ലംഘിച്ചാൽ പത്തിരട്ടി പിഴ
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചില സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിൽസക്കായി വലിയ തുക ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ജനറൽ വാർഡിൽ ഒരുദിവസം...
കോവിഡ് ചികിൽസാ നിരക്ക് ഉടൻ ഏകീകരിക്കണം; സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ ചികിൽസാ നിരക്കിന്റെ കാര്യത്തില്‍ ധാരണയിൽ എത്തിയിട്ടില്ലെന്ന് സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കും എന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. തിങ്കളാഴ്‌ചക്കുള്ളില്‍ വിഷയത്തിൽ അന്തിമ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട്...
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക്; ഹരജി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്കുകൾ കുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രത്യേക സിറ്റിംഗിലൂടെയാണ് ഹരജി പരിഗണിക്കുക. കോവിഡ് ചികിൽസയുടെ പേരിൽ അമിത നിരക്ക് ഈടാക്കാൻ ആശുപത്രികളെ...
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് കുറക്കണം; ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചികിൽസാ നിരക്ക് കുറക്കുന്നതിന് വേണ്ടി ആശുപത്രികളുമായി കൂടിയാലോചന നടത്താൻ കോടതി കഴിഞ്ഞയാഴ്‌ച സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
ചികിൽസാ...






































