Fri, May 3, 2024
31.2 C
Dubai
Home Tags Covid Treatment

Tag: Covid Treatment

കോവിഡ് ചികിൽസ; കൂടുതൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്താൻ നീക്കം, ഇന്ന് ചർച്ച

തിരുവനന്തപുരം: കോവിഡ് ചികില്‍സയിൽ സ്വകാര്യ ആശുപത്രികളുടെ സൗകര്യം കൂടി പരമാവധി പ്രയോജനപ്പടുക എന്ന ലക്ഷ്യമാവുമായി സര്‍ക്കാര്‍ രംഗത്ത്. സംസ്‌ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടത്തും. ഇന്ന് 11 മണിക്കാണ് യോഗം....

കോവിഡ് ചികിൽസ; ആയുഷ്, ഹോമിയോ ഡോക്‌ടർമാർക്ക് അനുമതിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡ് ചികിൽസയുടെ ഭാഗമായി മരുന്നോ മറ്റു നിർദേശങ്ങളോ നൽകാൻ ആയുഷ്, ഹോമിയോപ്പതി ഡോക്‌ടർമാർക്ക് അനുമതിയില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്....

കോവിഡ് ചികിത്സ; ആറുമാസം പ്രായമുളള കുഞ്ഞിനെ എലി കടിച്ചു; പരാതിപ്പെട്ടതോടെ ഡിസ്ചാര്‍ജ്

തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറുമാസം പ്രായമുളള കുഞ്ഞിനെ എലി കടിച്ചു. പരാതി പറഞ്ഞതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും രോഗമുക്തിക്ക് മുന്‍പേ ഡിസ്ചാര്‍ജ് ചെയ്‌തു. ശ്രീ അവിട്ടം തിരുനാള്‍ (എസ്.എ.ടി.) ആശുപത്രിയിലാണ് സംഭവം. എലി...

തോമസ് ഐസക് പൂര്‍ണ്ണ ആരോഗ്യവാന്‍; ആശുപത്രി വിട്ടു

തിരുവനന്തപുരം: മന്ത്രി തോമസ് ഐസക് 9 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ടു. കോവിഡ് ബാധിതനായി സെപ്‌തംബർ 6 മുതല്‍ ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ചികിത്സ നടന്നിരുന്നത്. അടുത്ത ഏഴ്...
- Advertisement -