തോമസ് ഐസക് പൂര്‍ണ്ണ ആരോഗ്യവാന്‍; ആശുപത്രി വിട്ടു

By Desk Reporter, Malabar News
Thomas Isaac Discharged _ Malabar News
Ajwa Travels

തിരുവനന്തപുരം: മന്ത്രി തോമസ് ഐസക് 9 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ടു. കോവിഡ് ബാധിതനായി സെപ്‌തംബർ 6 മുതല്‍ ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ചികിത്സ നടന്നിരുന്നത്. അടുത്ത ഏഴ് ദിവസം തോമസ് ഐസക് ഹോം ക്വാറന്റൈനില്‍ കഴിയും. ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശം പാലിച്ചു കൊണ്ടാണ് ഈ തീരുമാനം. നിലവില്‍ മന്ത്രി പൂര്‍ണ ആരോഗ്യവാനാണ്.

Read Also: മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ്; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE