Tag: Covid Vaccination In India
മൂന്നാം ഡോസ് കോവിഡ് വാക്‌സിൻ; വിതരണം സംബന്ധിച്ച തീരുമാനം ഉടൻ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനമെടുക്കും. ഇത് സംബന്ധിച്ച മാർഗരേഖ മന്ത്രാലയം നിയോഗിച്ച വിദഗ്‌ധ സമിതി പുറത്തിറക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
നിലവിൽ കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾ...
രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ 114 കോടി പിന്നിട്ടു
ഡെൽഹി: ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷന്‍ 114 കോടി പിന്നിട്ടു. 114.46 കോടി ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്‌തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,44,739 പേര്‍ക്ക് വാക്‌സിനേഷന്‍ നടത്തിയതോടെ ആകെ കണക്ക് 1,14,46,32,851...
രാജ്യത്ത് വാക്‌സിൻ വിതരണം കുറയുന്നു; രണ്ട് ഡോസും എടുക്കാനായവര്‍ 34 കോടി മാത്രം
ഡെൽഹി: രാജ്യത്ത് വാക്‌സിൻ വിതരണം വൻ തോതില്‍ കുറയുന്നു. കഴിഞ്ഞ ആഴ്‌ച രണ്ട് കോടി 43 ലക്ഷം ഡോസ് മാത്രമാണ് വിതരണം ചെയ്‌തത്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ ഉയര്‍ന്ന വാക്‌സിൻ വിതരണം ഒക്‌ടോബർ...
വാക്‌സിൻ എടുക്കാത്തവർക്ക് വീടുകളിലെത്തി നൽകുമെന്ന് പ്രധാനമന്ത്രി
ഡെൽഹി: രാജ്യത്ത് രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്തവർക്ക് വീടുകളിലെത്തി വാക്‌സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. വാക്‌സിനേഷൻ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.
ക്യാമ്പുകളിലോ ആശുപത്രികളിലോ...
ഡിസംബർ ഒന്നിന് മുൻപായി എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ; ആരോഗ്യമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് പ്രായപൂർത്തിയായ എല്ലാവർക്കും ഡിസംബർ ഒന്നിന് മുൻപായി ആദ്യ ഡോസ് കോവിഡ് വാക്‌സിൻ ലഭിച്ചുവെന്നത് ഉറപ്പാക്കാൻ സംസ്‌ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രണ്ടാം ഡോസ് എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ ആവശ്യമായ...
കോവിഡ് വാക്‌സിനേഷൻ; നാളെ സംസ്‌ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നാളെ സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാളവ്യ. സമയപരിധി അവസാനിച്ചിട്ടും രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവരിലും ഇനിയും ആദ്യ...
100 കോടി വാക്‌സിൻ ഡോസുകൾ നൽകിയെന്നത് വ്യാജ പ്രചാരണം; സഞ്‌ജയ് റാവത്ത്
മുംബൈ: രാജ്യത്ത് കോവിഡിനെതിരെ 100 കോടി വാക്‌സിൻ ഡോസുകൾ നൽകിയെന്ന അവകാശവാദം തെറ്റാണെന്നും, 23 കോടി ഡോസുകൾ പോലും ഇതുവരെ നൽകിയിട്ടില്ലെന്നും ശിവസേന എംപി സഞ്‌ജയ് റാവത്ത്. ശനിയാഴ്‌ച മഹാരാഷ്‌ട്രയിലെ നാസിക്കിൽ നടന്ന...
’62 കോടി മനുഷ്യര്‍ക്ക് ഒരു ഡോസ് പോലും ലഭിച്ചിട്ടില്ല, ആഘോഷമെന്തിന്’; സിദ്ധരാമയ്യ
ഡെൽഹി: രാജ്യത്ത് 21 ശതമാനം പേർക്ക് മാത്രമേ പൂർണമായും വാക്‌സിൻ ലഭിച്ചിട്ടുള്ളൂ എന്നിരിക്കേ ബിജെപി എങ്ങനെയാണ് 100 കോടി വാക്‌സിനേഷന്റെ വിജയാഘോഷം നടത്തുന്നത് എന്ന് സിദ്ധരാമയ്യ. കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ...