Tag: Covid vaccination In World
12 വയസിന് മുകളിലുള്ളവർക്ക് ബൂസ്‌റ്റർ ഡോസ് നിർബന്ധം; ഇസ്രയേൽ
ഇസ്രായേൽ: 12 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നിർബന്ധമാക്കി ഇസ്രയേൽ സർക്കാർ. കൂടാതെ ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാൻ വിസമ്മതിക്കുന്ന ആളുകളുടെ ഗ്രീൻ പാസ് റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു....
ബൂസ്‌റ്റർ ഡോസ് വിതരണം; യുഎസിൽ സെപ്റ്റംബർ 20 മുതൽ
വാഷിംഗ്‌ടൺ: യുഎസിൽ സെപ്റ്റംബർ 20ആം തീയതി മുതൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകാൻ തീരുമാനിച്ച് ആരോഗ്യമന്ത്രാലയം. വിവിധ രോഗപ്രതിരോധ വിഭാഗം മേധാവികളുടെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്.
നിലവിൽ ലഭ്യമായ വിവരങ്ങൾ...
പ്രതിരോധശേഷി കുറഞ്ഞവർക്ക് ബൂസ്‌റ്റർ ഡോസ്; അനുമതി നൽകി അമേരിക്ക
വാഷിംഗ്‌ടൺ: രോഗ പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്ക് കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകാൻ അനുമതി നൽകി അമേരിക്ക. കോവിഡ് ഡെൽറ്റ വകഭേദം രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ തീരുമാനം. ഫൈസർ, മോഡേണ...
ഡബ്ള്യുഎച്ച്ഒയെ തള്ളി ജർമ്മനിയും ഫ്രാൻസും; സെപ്റ്റംബർ മുതൽ ബൂസ്‌റ്റർ ഡോസ് നൽകും
പാരീസ്: കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഡബ്ള്യുഎച്ച്ഒ നൽകിയ നിർദ്ദേശം തള്ളി ജർമ്മനിയും, ഫ്രാൻസും. ഇരു രാജ്യങ്ങളും സെപ്റ്റംബർ മുതൽ ബൂസ്‌റ്റർ ഡോസ് ആളുകൾക്ക് നൽകി തുടങ്ങുമെന്നാണ് വ്യക്‌തമാക്കുന്നത്....
കോവിഡ് വാക്‌സിൻ; മൂന്നാം ഡോസുകൾ നൽകുന്നത് നിർത്തിവെക്കണമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകൾക്കു പുറമേ ബൂസ്‌റ്റർ ഡോസുകൾ (മൂന്നാം ഡോസ്) നൽകുന്നതിന് മൊറട്ടോറിയം ഏർപ്പെടുത്താൻ ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം. വാക്‌സിൻ വിതരണ നിരക്കിൽ വികസിത രാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മിലുള്ള അന്തരം...
12 മുതൽ 18 വയസ് വരെയുള്ളവരുടെ വാക്‌സിനേഷൻ; സിംഗപ്പൂരിൽ ഇന്ന് തുടക്കം
സിംഗപ്പൂർ : 12 മുതൽ 18 വയസ് വരെയുള്ളവരുടെ കോവിഡ് വാക്‌സിനേഷന് ഇന്ന് മുതൽ തുടക്കം കുറിച്ച് സിംഗപ്പൂർ. പ്രായപൂർത്തിയായ ആളുകളുടെ വാക്‌സിനേഷൻ പൂർത്തിയാകുന്നതിന് മുൻപ് കൗമാരക്കാരായ ആളുകൾക്ക് വാക്‌സിൻ നൽകുന്ന ആദ്യത്തെ...




































