Tag: Covid vaccination India
എങ്കിൽ മരണ സർട്ടിഫിക്കറ്റിലും മോദിയുടെ ഫോട്ടോ വയ്‌ക്കൂ; വിമർശനവുമായി എൻഡിഎ സഖ്യകക്ഷി നേതാവ്
പാറ്റ്ന: കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ വെക്കുന്നതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് എൻഡിഎ സഖ്യകക്ഷി നേതാവ്. ബിഹാറിലെ എൻഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്‌ഥാനി അവാം മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ...
താൽക്കാലിക പരിഹാരം; തിരുവനന്തപുരത്ത് മൂന്നരലക്ഷം ഡോസ് വാക്‌സിനെത്തി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. കേന്ദ്രം അനുവദിച്ച മൂന്നരലക്ഷം ഡോസ് വാക്‌സിൻ കൂടി തിരുവനന്തപുരത്ത് എത്തി. കോവിഷീല്‍ഡ് വാക്‌സിനാണ് എത്തിച്ചത്. 45 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണിത്.
മേഖലാ സ്‌റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന വാക്‌സിൻ...
പ്രതിരോധം വർധിപ്പിക്കാൻ കൊവാക്‌സിൻ ബൂസ്‌റ്റർ ഡോസ്; പരീക്ഷണം ആരംഭിച്ചു
ന്യൂഡെൽഹി: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് പരീക്ഷണം ആരംഭിച്ചു. കോവിഡിനെതിരായ പ്രതിരോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡെൽഹി ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് കൊവാക്‌സിന്റെ...
പ്രധാനമന്ത്രിക്ക് പകരം മുഖ്യമന്ത്രി; വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി ഛത്തീസ്ഗഡ്
ഡെൽഹി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കംചെയ്‌ത് ഛത്തീസ്ഗഡ്. കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ ലഭിക്കാതായതോടെയാണ് തീരുമാനം. 18 മുതല്‍ 44 വയസുവരെ പ്രായമുള്ളവരിലെ വാക്‌സിന്‍ വിതരണത്തിന് സംസ്‌ഥാന സര്‍ക്കാരാണ്...
കോവിഷീൽഡ് ആദ്യ ഡോസിന് കൊവാക്‌സിനേക്കാൾ ഫലപ്രാപ്‌തി; ഐസിഎംആർ
ന്യൂഡെൽഹി: സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന്റെ ആദ്യ ഡോസിന് തദ്ദേശീയ വാക്‌സിനായ കൊവാക്‌സിനേക്കാൾ ഫലപ്രാപ്‌തിയുണ്ടെന്ന് ഐസിഎംആർ. അതിനാലാണ് കൊവിഷീല്‍ഡ് ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാമത്തെ ഡോസിന് മൂന്ന്...
വാക്‌സിൻ ക്ഷാമം; രാജ്യത്തിന് പുറത്ത് കൊവാക്‌സിൻ നിർമിക്കാനുള്ള നീക്കവുമായി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തെ കൊവിഡ് വാക്‌സിൻ ക്ഷാമം പരിഹരിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ ഉൽപാദനം രാജ്യത്തിന് പുറത്തും നടത്താനുള്ള നീക്കങ്ങളാണ് സർക്കാർ ആരംഭിച്ചത്.
വാക്‌സിൻ ഉൽപാദനം അടിയന്തരമായി വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം....
കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും രാജ്യത്ത് വാക്‌സിനേഷൻ മന്ദഗതിയിൽ
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ മന്ദഗതിയിൽ. വാക്‌സിൻ ലഭിച്ചവരുടെ രണ്ടു മാസത്തെ ശരാശരി എണ്ണമെടുക്കുമ്പോൾ ഏഴ് ദിവസമായി തുടർച്ചയായി ഇതിൽ ഇടിവ് രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ ആഴ്‌ച ദിവസം...
കോവിഡ് ബാധിച്ചവരില്‍ വാക്‌സിനേഷന്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാത്രം; പുതിയ നിർദ്ദേശം
ന്യൂഡെല്‍ഹി: ഒന്നാംഘട്ട വാക്‌സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് രോഗം ബാധിച്ചവര്‍ക്ക് രോഗമുക്‌തി നേടിയ ശേഷം വാക്‌സിനെടുക്കാമെന്ന നിദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗമുക്‌തി നേടി മൂന്ന് മാസം കഴിഞ്ഞാണ് ഇവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാനാകുക.
ഇതോടൊപ്പം മുലയൂട്ടുന്ന...






































