Tag: Covid vaccination India
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ആദ്യം വാക്‌സിന്‍; ഛത്തീസ്‌ഗഢിന്റെ തീരുമാനം തിരുത്തണമെന്ന് ഹൈക്കോടതി
റായ്‌പുര്‍: വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ആദ്യം വാക്‌സിന്‍ നല്‍കാനുള്ള ഛത്തീസ്‌ഗഢ് സര്‍ക്കാരിന്റെ തീരുമാനം തിരുത്താന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. സാമ്പത്തിക നിലയനുസരിച്ചുള്ള വിഭജനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഛത്തീസ്‌ഗഢ്...
കൊവാക്‌സിൻ കോവിഡിന്റെ ബ്രസീലിയൻ വകഭേദത്തിനും ഫലപ്രദം; ഐസിഎംആർ
ന്യൂഡെൽഹി: കോവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിൻ ബ്രസീലിയൻ വകഭേദത്തിനും ഫലപ്രദമെന്ന് ഐസിഎംആർ. യുകെ വകഭേദത്തിനും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച മഹാരാഷ്‌ട്രയിലെ വൈറസിനുമെതിരെ പൊരുതാൻ കൊവാക്‌സിന് സാധിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഭാരത് ബയോടെക്കും...
ജൂലായ് വരെ ഇന്ത്യയിൽ വാക്‌സിൻ ക്ഷാമം തുടരും; അദാർ പൂനവാല
ന്യൂഡെൽഹി: ഇന്ത്യയിൽ ആവശ്യമായ വാക്‌സിൻ ലഭ്യമാക്കാൻ ഏതാനും മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല. ജൂലായ് വരെ ഇന്ത്യയിൽ വാക്‌സിൻ ക്ഷാമം അനുഭവപ്പെടുമെന്ന് പൂനവാല വ്യക്‌തമാക്കിയതായി ഫിനാൻഷ്യൽ...
18 മുതൽ 44 വയസുവരെ ഉളളവർക്കുള്ള വാക്‌സിനേഷൻ തിങ്കളാഴ്‌ച ആരംഭിക്കും; ഡെൽഹി മുഖ്യമന്ത്രി
ഡെൽഹി: 18 മുതൽ 44 വയസുവരെ ഉളളവർക്കുള്ള വാക്‌സിനേഷൻ തിങ്കളാഴ്‌ച ആരംഭിക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഈ വിഭാഗത്തിൽ ഇന്ന് ഒരു സെന്ററിൽ മാത്രമാണ് കോവിഡ് വാക്‌സിൻ വിതരണം തുടങ്ങിയത്. ഇത്...
മധ്യപ്രദേശിൽ കോവിഡ് വാക്‌സിനുമായി എത്തിയ ട്രക്ക് ഉപേക്ഷിച്ച നിലയിൽ
ഭോപ്പാൽ: മധ്യപ്രദേശിൽ കോവിഡ് വാക്‌സിനുമായി എത്തിയ ട്രക്ക് ഉപേക്ഷിച്ച നിലയിൽ. 2,40,000 ഡോസ് കോവാക്‌സിനാണ് ട്രക്കിൽ ഉണ്ടായിരുന്നത്. ഇതിന് ഏകദേശം 8 കോടി രൂപയോളം വിലമതിക്കും. ട്രക്കിന്റെ ഡ്രൈവറെയും കണ്ടക്‌ടറെയും കണ്ടെത്താനായില്ലെന്ന് മധ്യപ്രദേശ്...
ക്ഷാമം തുടരുന്നു; 18 കഴിഞ്ഞവർക്കുള്ള വാക്‌സിൻ വിതരണത്തിൽ അനിശ്‌ചിതത്വം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിൻ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുന്ന കാര്യത്തിൽ അനിശ്‌ചിതത്വം. ഇന്ന് മുതൽ 18 കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. എന്നാൽ,...
കോവിഡ് വാക്‌സിൻ; സംസ്‌ഥാനങ്ങളുടെ കൈവശം ഒരു കോടിയിലധികം ഡോസുകളുണ്ടെന്ന് കേന്ദ്രം
ന്യൂഡെൽഹി: സംസ്‌ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഒരു കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകളുണ്ടെന്ന് കേന്ദ്രം. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 20 ലക്ഷത്തോളം ഡോസുകൾ കൂടി നൽകുമെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കി.
സർക്കാർ ഇതുവരെ 16.33...
18ന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ വൈകും; നാളെ തുടങ്ങാനാവില്ലെന്ന് മധ്യപ്രദേശും
ന്യൂഡെൽഹി: നാളെ ആരംഭിക്കുന്ന 18-45 വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് മധ്യപ്രദേശും കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഡെൽഹി, പഞ്ചാബ്, രാജസ്‌ഥാൻ അടക്കമുള്ള സംസ്‌ഥാനങ്ങൾക്ക് പിന്നാലെയാണ് മധ്യപ്രദേശും രംഗത്ത് എത്തിയിരിക്കുന്നത്. രണ്ടാം ഡോസ് വാക്‌സിൻ...






































