Tag: Covid vaccination India
കോവാക്‌സിൻ സ്വീകരിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി, എല്ലാ കുപ്രചരണങ്ങളും കുഴിച്ചുമൂടപ്പെട്ടു; ഹർഷവർധൻ
ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നൽകിയത് വ്യക്‌തമായ സന്ദേശമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്‌സിൻ പ്രധാനമന്ത്രി സ്വീകരിച്ചതോടെ വാക്‌സിൻ സംബന്ധിച്ചുള്ള എല്ലാ...
സുപ്രീം കോടതി ജഡ്‌ജിമാർക്ക് ഇഷ്‌ടമുള്ള വാക്‌സിൻ തിരഞ്ഞെടുക്കാൻ അവസരം
ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്‌ജിമാർക്കുള്ള വാക്‌സിനേഷൻ നാളെ മുതൽ തുടങ്ങും. ചീഫ് ജസ്‌റ്റിസ് ഉൾപ്പടെയുള്ളവർക്കാണ് വാക്‌സിൻ ലഭിക്കുക. രാജ്യത്ത് വിതരണം ചെയ്യുന്ന കോവീഷീൽഡ്, കോവാക്‌സിൻ എന്നിവയിൽ ഏതെങ്കിലും ഒരു വാക്‌സിൻ സ്വന്തം ഇഷ്‌ടപ്രകാരം...
പ്രധാനമന്ത്രി ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചു
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഡെൽഹി എയിംസിൽ നിന്നാണ് മോദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. യോഗ്യരായ പൗരൻമാരെല്ലാം വാക്‌സിൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. ട്വിറ്ററിലൂടെ ആയിരുന്നു...
രണ്ടാം ഘട്ട വാക്‌സിനേഷൻ നാളെ; പ്രതിരോധ പോരാട്ടത്തിന്റെ പുതിയ ചുവടുവെപ്പ്
ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ രാജ്യം പുതിയ ചുവടിലേക്ക്. പ്രതിരോധ പോരാട്ടത്തിന്റെ അടുത്ത ഭാഗമായ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷൻ നാളെ തുടങ്ങും. 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരൻമാർക്കും വാക്‌സിൻ...
രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ 250 രൂപ നിരക്കിൽ ലഭ്യമാക്കും
ന്യൂഡെൽഹി: രാജ്യത്ത് രണ്ടാം ഘട്ട വാക്‌സിനേഷൻ കുത്തിവെപ്പ് തിങ്കളാഴ്‌ച ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച് ധാരണയായി. 250 രൂപയാണ് ഒരു ഡോസ് വാക്‌സിന് സ്വകാര്യ ആശുപത്രികളിൽ നിന്ന് ഈടാക്കുക എന്നാണ് റിപ്പോർട്ടുകൾ....
60 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്‌സിനേഷൻ മാർച്ച് ഒന്ന് മുതൽ
ഡെൽഹി: രാജ്യത്തെ രണ്ടാംഘട്ട വാക്‌സിനേഷൻ മാർച്ച് 1ന് തുടങ്ങും. അറുപത് വയസിന് മുകളിലുള്ളവർക്കാണ് സൗജന്യ വാക്‌സിൻ നൽകുന്നത്. ഒപ്പം 45 വയസിന് മുകളിൽ പ്രായമുള്ള ജീവിതശൈലീ രോഗങ്ങളുള്ളവർക്കും സൗജന്യ വാക്‌സിൻ നൽകും.
രാജ്യത്ത് ആരോഗ്യ...
കോവീഷീൽഡ് നിരോധിക്കണം; ഹരജി തമിഴ്‌നാട് ഹൈക്കോടതിയിൽ; കേന്ദ്രത്തിന് നോട്ടീസ്
ചെന്നൈ: പൂനെ സെറം ഇൻസ്‌റ്റിറ്റൃൂട്ട് വികസിപ്പിച്ചെടുത്ത കോവീഷീൽഡ് വാക്‌സിൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഹൈക്കോടതിയിൽ ഹരജി. തുടർന്ന്, ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. കോവീഷീൽഡ് സുരക്ഷിതമല്ലെന്നാണ് നോട്ടീസിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കോവീഷീൽഡ് വാക്‌സിൻ സ്വീകരിച്ചതിന്...
നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ; കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ 1 കോടി കടന്നു
ന്യൂഡെൽഹി : കോവിഡിനെതിരായ പോരാട്ടം തുടരുന്ന സാഹചര്യത്തിൽ, വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1 കോടി പൂർത്തിയാക്കിയ നാഴികക്കല്ല് കൂടി പിന്നിട്ട് രാജ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം ഒരു...






































