കോവീഷീൽഡ്‌ നിരോധിക്കണം; ഹരജി തമിഴ്‌നാട് ഹൈക്കോടതിയിൽ; കേന്ദ്രത്തിന് നോട്ടീസ്

By News Desk, Malabar News
covishield vaccine

ചെന്നൈ: പൂനെ സെറം ഇൻസ്‌റ്റിറ്റൃൂട്ട് വികസിപ്പിച്ചെടുത്ത കോവീഷീൽഡ്‌ വാക്‌സിൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഹൈക്കോടതിയിൽ ഹരജി. തുടർന്ന്, ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. കോവീഷീൽഡ്‌ സുരക്ഷിതമല്ലെന്നാണ് നോട്ടീസിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കോവീഷീൽഡ്‌ വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായെന്നും 5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശിയാണ് തമിഴ്‌നാട് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നതിന് പിന്നാലെയാണ് പ്രധാനമായും ഉപയോഗിക്കപ്പെട്ട കോവിഷീൽഡിനെതിരെ ആരോപണം ഉയർന്നിരിക്കുന്നത്.

Also Read: ചർച്ചക്ക് സാധ്യതയില്ലെന്ന് ധനമന്ത്രി; ഗവർണറെ കാണാനൊരുങ്ങി ഉദ്യോഗാർഥികൾ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE