Wed, Feb 25, 2026
28 C
Dubai
Home Tags Covid vaccination Kerala

Tag: covid vaccination Kerala

വാക്‌സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കും; ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലം അടുത്ത മാസത്തോടെ; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കുമെന്ന് അറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോക്ക്ഡൗൺ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് വ്യക്‌തമാവുക മേയ് മാസത്തിന് ശേഷമെന്നും ആരോഗ്യമന്ത്രി. കുറഞ്ഞ സമയത്തിനുള്ളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും വരും ദിവസങ്ങളിലെ...

‘കേരളത്തിന് എത്ര ഡോസ് വാക്‌സിന്‍ നൽകിയെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കണം’; കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: കേരളത്തിന് ഇതുവരെ എത്ര ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് അറിയിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ കേന്ദ്രം മൂന്നു ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എത്ര ഡോസ് വാക്‌സിന്‍ കിട്ടിയെന്ന് കേരളവും...

കോവിഡ് വാക്‌സിനേഷൻ; 18-45 വയസ് വരെയുള്ളവരിൽ 32 വിഭാഗങ്ങൾക്ക് മുൻഗണന

തിരുവനന്തപുരം : സംസ്‌ഥാനത്ത് 18 മുതൽ 45 വയസ് വരെയുള്ളവരുടെ കോവിഡ് വാക്‌സിനേഷനിൽ പത്രം, പാൽ വിതരണക്കാരും ഫീൽഡ്തലത്തിൽ ജോലി നോക്കുന്ന മാദ്ധ്യമ പ്രവർത്തകരും ഉൾപ്പടെ 32 വിഭാഗങ്ങൾക്ക് മുൻഗണന. നിലവിൽ 18-45...

18-45 വയസ് വരെയുള്ളവരുടെ വാക്‌സിനേഷൻ; സംസ്‌ഥാനത്ത് ആരംഭിച്ചു 

തിരുവനന്തപുരം : 18 മുതൽ 45 വയസ് വരെയുള്ള ആളുകളുടെ കോവിഡ് വാക്‌സിനേഷന് സംസ്‌ഥാനത്ത് തുടക്കം. മുൻഗണന പട്ടികയിൽ ഉൾപ്പെടുന്ന ആളുകൾക്കാണ് വാക്‌സിൻ നൽകി തുടങ്ങിയത്. ഹൃദ്രോഗം ഉൾപ്പടെ 20 തരം ഗുരുതര...

18 വയസ് മുതലുള്ളവര്‍ക്ക് വാക്‌സിന്‍; മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള മാര്‍ഗരേഖയായി. മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം ആദ്യം വാക്‌സിന്‍ നല്‍കും. മുന്‍ഗണന ലഭിക്കേണ്ടവര്‍ അനുബന്ധ രേഖകള്‍ ഹാജരാക്കണം. ഹൃദ്രോഗം ഉള്‍പ്പെടെ ഗുരുതര അസുഖമുള്ളവര്‍ക്ക്...

വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒറ്റപ്പാലം സ്വദേശി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് തീർപ്പാക്കും വരെ പൊതുവിപണിയിലെ വാക്‌സിൻ വിൽപന...

എത്ര ഡോസ് വാക്‌സിൻ സ്‌റ്റോക്കുണ്ടെന്ന് വ്യക്‌തമാക്കണം; സർക്കാരിന് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: കോവിഡ് വാക്‌സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതി. കേരളത്തിൽ വാക്‌സിൻ സ്‌റ്റോക്കിന്റെ വിശദാംശങ്ങള്‍ കോവിഡ് ജാഗ്രത പോർട്ടലിൽ വെളിപ്പെടുത്താൻ സാധിക്കില്ലേയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. സ്‌റ്റോക്ക് വെളിപ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങളിൽ നിലപാട് അറിയിക്കാൻ...

കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്‌സിൻ കൂടി അനുവദിച്ച് കേന്ദ്രം

ഡെൽഹി: കേരളത്തിന് 1,84,070 ഡോസ് വാക്‌സിൻ കൂടി കേന്ദ്രസർക്കാർ അനുവദിച്ചു. ഇതോടെ കേരളത്തിന് ആകെ ലഭിച്ച കോവിഡ് വാക്‌സിൻ ഡോസിന്റെ എണ്ണം 78,97,790 ആയി. വാക്‌സിൻ വിതരണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ സംസ്‌ഥാനങ്ങൾക്കും...
- Advertisement -